അടി മുടി മാറാനൊരുങ്ങി വാട്ട്‌സ്ആപ്പ്; ഇനി സ്റ്റാറ്റസും ലാസ്റ്റ് സീനും തേടി പോകേണ്ട, ചാറ്റ് വിൻഡോയിൽ തന്നെ കാണാം...
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടി മുടി മാറാനൊരുങ്ങി വാട്ട്‌സ്ആപ്പ്; ഇനി സ്റ്റാറ്റസും ലാസ്റ്റ് സീനും തേടി പോകേണ്ട, ചാറ്റ് വിൻഡോയിൽ തന്നെ കാണാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 04:55 pm IST
FacebookTwitterWhatsAppTelegram

ധാരാളം അപ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പിലേക്ക് മെറ്റ കൊണ്ടുവരുന്നത്. ഇപ്പോഴിതാ സന്ദേശമയക്കുന്നതിനായി ചാറ്റ് വിൻഡോ തുറക്കുമ്പോൾ പേരിനൊപ്പം തന്നെ അയാളുടെ പ്രൊഫൈൽ വിവരങ്ങളും നൽകാൻ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഇതിൽ സ്റ്റാറ്റസ് വിവരങ്ങളും ലാസ്റ്റ് സീനും ഉൾപ്പെടെ ഉണ്ടാകും. ചാറ്റ് വിൻഡോയിലുള്ള പേരിന് താഴെയായിരിക്കും ഈ ഫീച്ചർ ലഭ്യമാകുക എന്നാണ് വിവരം.

ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ വേർഷനിലാണ് പുതിയ ഫീച്ചർ എത്തുന്നത്. സന്ദേശം അയക്കാനൊരുങ്ങുമ്പോൾ കോണ്ടാക്ടിന്റെ പേരിന് താഴെയായി ഓൺലൈനിലുണ്ടോ എന്ന് അറിയുന്നതിനായി ചാറ്റ് വിൻഡോയിലൂടെ മനസിലാക്കാനാകും. എന്നാൽ ആപ്പിന്റെ പ്രൈവസി സെറ്റിംഗ്‌സ് എനേബിൾ ചെയ്യുകയാണെങ്കിൽ മാത്രമാകും ഇത് സാധ്യമാകുക. നിലവിൽ ഈ ഫീച്ചർ വരുന്നതോടെ ആർക്കാണോ സന്ദേശം അയയ്‌ക്കുന്നത് അയാളുടെ പ്രൊഫൈലിലെത്തി അയാളെ എപ്പോഴാണ് അവസാനം കണ്ടതെന്ന് പരിശോധിക്കേണ്ടി വരില്ല.

ഇതിന് പുറമെ സ്റ്റാറ്റസ് മാറ്റിയോ എന്ന കാര്യത്തിലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകും. വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ 2.23.25.11 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറെത്തുന്നത്. നിലവിൽ സ്റ്റാറ്റസ് ബാറിലോ അല്ലെങ്കിൽ പ്രൊഫൈലിലോ മാത്രമാണ് സ്റ്റാറ്റസ് കാണാനാകുക. ഇതിന് മാറ്റമായാണ് ഇനി ചാറ്റ് വിൻഡോയിൽ സ്റ്റാറ്റസ് കാണാമെന്ന പുതിയ ഫീച്ചർ എത്തുന്നത്.

Tags: whatsappSUB
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies