പുഷ്‌കാസ് അവാർഡിൽ തിളങ്ങുമോ ഈ ഇന്ത്യൻ ടച്ച്; അത്ഭുത ഗോളിന്റെ വീഡിയോ പങ്കുവച്ച് എഐഎഫ്എഫ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പുഷ്‌കാസ് അവാർഡിൽ തിളങ്ങുമോ ഈ ഇന്ത്യൻ ടച്ച്; അത്ഭുത ഗോളിന്റെ വീഡിയോ പങ്കുവച്ച് എഐഎഫ്എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 08:28 pm IST
Facebook
Twitter
WhatsAppTelegram

അർജന്റീനയുടെ യുവതാരം അലജാന്ദ്രോ ഗർണാച്ചോ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ സമൂഹമാദ്ധ്യങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഗർണാച്ചോയുടെ ഈ ഗോൾ കണ്ട് കയ്യടിച്ചവരും പ്രശംസിച്ചവരും ഈ ഇന്ത്യൻ താരത്തിന്റെ ഗോളുകൾ കണ്ടോ എന്നത് സംശയമാണ്. ഇന്ത്യയിലെ പ്രാദേശിക ഫുട്‌ബോൾ ലീഗായ കൊൽക്കത്ത ലീഗിലാണ് ആര്യൻ എഫ് സിയുടെ യുവതാരം സൈകാത് സർക്കാർ ഇത്തരത്തിലൊരു വണ്ടർ ഗോൾ നേടിയത്.

സൈകാത് സർക്കാരിന്റെ ഗോൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അടുത്ത വർഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്‌കാസ് പുരസ്‌കാരത്തിനായി മത്സരിക്കാൻ ഇന്ത്യൻ താരവുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആര്യൻ എഫ്സിയും കൊൽക്കത്ത കസ്റ്റംസും തമ്മിലുള്ള മത്സരത്തിന്റെ 72-ാം മിനിറ്റിലാണ് ഈ മനോഹരമായ ഗോൾ പിറന്നത്. എക്‌സിൽ താരത്തിന്റെ ഗോളിന്റെ വീഡിയോ പങ്കുവച്ചത് അഖിലേന്ത്യ ഫുട്‌ബോൾ അസോസിയേഷനാണ്.

ബോക്സിന് പുറത്തുനിന്ന് രാകേഷ് കർമാക്കർ ഉയർത്തിനൽകിയ ഫ്രീകിക്കിൽ നിന്നാണ് സർക്കാരിന്റെ മനോഹരമായ ബൈസിക്കിൾ കിക്ക് ഗോൾ വന്നത്. മത്സരത്തിൽ ആര്യൻ എഫ്സി 2-1 ന് പരാജയപ്പെട്ടിരുന്നു. എന്നാൽ സർക്കാരിന്റെ ഈ ഗോൾ പുഷ്‌കാസ് അവാർഡിനായി സമർപ്പിക്കുമെന്ന് എഐഎഫ്എഫ് സെക്രട്ടറി അനിർബൻ ദത്ത മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗോൾ നേടുന്ന വീഡിയോയ്‌ക്ക് ആരാധകർ നൽകിയ പിന്തുണയാണ് പുഷ്‌കാസ് അവാർഡിന് സമർപ്പിക്കാൻ തീരുമാനിച്ചതെന്നും ദത്ത വ്യക്തമാക്കി. ഈ വർഷം ജൂലൈയിലായിരുന്നു സർക്കാരിന്റെ ഗോൾ പിറന്നത്. ഗർണാച്ചോയുടെ ഗോൾ വന്നതോടെയാണ് സൈകാതിന്റെ ഗോൾ വീണ്ടും വാർത്തയിൽ നിറഞ്ഞത്.

“>“>

പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന എവർട്ടണെതിരായ മത്സരത്തിന് വിസിൽ മുഴങ്ങി മൂന്ന് മിനിറ്റുകൾക്കകമായിരുന്നു ഗർണാച്ചോയുടെ ഗോൾ പിറന്നത്. ബോക്സിന്റെ വലത് മൂലയിൽ നിന്ന് ഡാലോട്ട് നൽകിയ ക്രോസിൽ നിന്നാണ് അക്രോബാറ്റിക് കിക്കിലൂടെ ഗർണാച്ചോ വലകുലുക്കിയത്. മത്സരത്തിൽ യുണൈറ്റഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്.

Tags: AIFFpuskas awardsaikat sarkar
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies