പഞ്ചസാര മാത്രമല്ല ഉപ്പും വില്ലനാണ്; അമിത ഉപ്പ് ഉപയോഗം പ്രമേഹം വരുത്തുമെന്ന് പഠനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പഞ്ചസാര മാത്രമല്ല ഉപ്പും വില്ലനാണ്; അമിത ഉപ്പ് ഉപയോഗം പ്രമേഹം വരുത്തുമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 08:39 pm IST
FacebookTwitterWhatsAppTelegram

ഉപ്പ് ചേർത്ത് ആഹാരം കഴിക്കാനാണ് ഭൂരിഭാഗം ആളുകൾക്കും ഇഷ്ടം. പാചക വേളയിൽ ഉപ്പ് ചേർത്തതിന് ശേഷം ആഹാരം കഴിക്കാൻ നേരത്ത് വീണ്ടും ഉപ്പ് ചേർക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഉപ്പിനോടുള്ള ഈ ആസക്തി ചിലപ്പോൾ വിനയായേക്കാം. പഞ്ചസാര മാത്രമല്ല ഉപ്പും പ്രമേഹത്തിന് കാരണമാകുമെന്നാണ് പല പഠനങ്ങളും പറയുന്നത്. ഉപ്പിന്റെ അമിതോപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

ഉപ്പ് ചേർക്കുന്നത് ഭക്ഷണം കഴിക്കാൻ കൂടുതൽ പ്രേരിപ്പിക്കുന്നതോടെ ഇത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ഇതുവഴി പ്രമേഹ സാധ്യത വർദ്ധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. മിതമായ രീതിയിൽ ഉപ്പ് കഴിക്കുന്നവരെക്കാൾ ദിവസേന ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിക്കുന്നവരിലാണ് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതൽ.

സോഡിയം കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് പ്രമേഹ സാധ്യത കുറയ്‌ക്കാനുള്ള ആദ്യ വഴി. ദിവസേന കഴിക്കുന്ന പല ഭക്ഷണങ്ങളിലും ഉപ്പിന്റെ അളവ് കുടുതലായി ഉൾപ്പെട്ടിട്ടുണ്ട്. ആദ്യം അവ നിയന്ത്രിക്കണം. ടിന്നിലടച്ച ഭക്ഷണങ്ങൾ, ബിസ്‌ക്കറ്റ്, ബ്രഡ്, എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഇവയുടെ ഉപയോഗം കുറയ്‌ക്കുന്നത് വഴി ടൈപ്പ് 2 പ്രമേഹ സാധ്യത നിയന്ത്രിക്കാം.

Tags: SaltSUBtype 2 diabetes
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies