തെലങ്കാനയിൽ വോട്ടിനു കോഴ; പണം നൽകി വോട്ടർമാരെക്കൊണ്ട് സത്യം ചെയ്യിച്ച് ഭാരത് രാഷ്ട്ര സമിതി പാർട്ടി അംഗങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെലങ്കാനയിൽ വോട്ടിനു കോഴ; പണം നൽകി വോട്ടർമാരെക്കൊണ്ട് സത്യം ചെയ്യിച്ച് ഭാരത് രാഷ്‌ട്ര സമിതി പാർട്ടി അംഗങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 04:49 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: നാളെ (നവംബർ 30) തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ,തെലങ്കാനയിൽ വോട്ടിന് പണം വാഗ്ദാനം ചെയ്ത് ഭാരത് രാഷ്‌ട്ര സമിതി പാർട്ടി അംഗങ്ങൾ വോട്ടർമാരേക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.വിഹാരാബാദ് ജില്ലയിലെ ബുദൂരിനടുത്തുള്ള ചെലാപൂർ ഗ്രാമത്തിൽ ഭാരത് രാഷ്‌ട്ര സമിതി (പിആർഎസ്) നേതാക്കൾ വോട്ടർമാർക്ക് പണം നൽകുന്ന വീഡിയോയാണ് ഇപ്പോൾ സംസ്ഥാനത്ത് വലിയ വിവാദമായിരിക്കുന്നത്.

സംസ്ഥാനത്ത് മൂന്നാം തവണയും അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയായ ബി ആർഎസ്. തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലാണ് ഭാരത് രാഷ്‌ട്ര സമിതി ഭരണം നടത്തുന്നത്. 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ ഒറ്റഘട്ടമായി നടക്കും.

വോട്ടർമാർക്ക് ദൈവത്തിന്റെ ചിത്രത്തിന് മുമ്പിൽ വെച്ച് പണം നൽകി ബി ആർ എസ്സിന്റെ ചിഹ്നത്തിൽ വോട്ടു ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

അതിനിടെ തെലങ്കാനയിൽ വോട്ടർക്ക് ഒന്നിന് ഒരു ലക്ഷം രൂപ വീതം നൽകിയതിന് നാമ്പള്ളി നിയമസഭാ കോൺഗ്രസ് സ്ഥാനാർത്ഥി പെറോസ് ഖാനെതിരെ കേസെടുത്തു. സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 171 സി, 188, 123 വകുപ്പുകൾ പ്രകാരം കേസെടുത്തതായി ഹൈദരാബാദ് പോലീസ് അറിയിച്ചു.

Tags: Telangana Election
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies