'എന്നെ ഒരിക്കലും അനുകരിക്കരുതെന്ന് പറഞ്ഞിട്ടില്ല'; അസീസ് നല്ലൊരു മിമിക്രി ആർട്ടിസ്റ്റ് തന്നെ എന്നാൽ..; പ്രതികരണവുമായി അശോകൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘എന്നെ ഒരിക്കലും അനുകരിക്കരുതെന്ന് പറഞ്ഞിട്ടില്ല’; അസീസ് നല്ലൊരു മിമിക്രി ആർട്ടിസ്റ്റ് തന്നെ എന്നാൽ..; പ്രതികരണവുമായി അശോകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 07:19 pm IST
Facebook
Twitter
WhatsAppTelegram

അസീസ് നെടുമങ്ങാടിനോട് തന്നെ ഒരിക്കലും അനുകരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് നടൻ അശോകൻ. കഴിഞ്ഞ ദിവസം അശോകനെ ഇനി വേദികളിൽ അവതരിപ്പിക്കില്ലെന്ന് അസീസ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി അശോകൻ എത്തിയിരിക്കുന്നത്. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണ് എന്നാൽ തന്നെ അനുകരിക്കുന്നത് പലപ്പോഴും ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ് പറഞ്ഞത്. പക്ഷേ തന്നെ ഒരിക്കലും അനുകരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് അശോകൻ വ്യക്തമാക്കി.

അശോകന്റെ വാക്കുകളിലേക്ക്..

”അസീസിനോട് പ്രോഗ്രാം നിർത്താനോ എന്നെ അനുകരിക്കുന്നത് നിർത്താനോ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എന്നെ അനുകരിക്കുന്നതിനെ കുറിച്ചുള്ള കാര്യമാണ് പറഞ്ഞത്. അതിൽ വിവാദത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തിൽ വിഷമമില്ല. അസീസ് നല്ലൊരു മിമിക്രി ആർട്ടിസ്റ്റ് തന്നെയാണ്. എന്നാൽ എന്നെ അനുകരിക്കുന്നത് പലപ്പോഴും എനിക്ക് ഇഷ്ടം തോന്നിയിട്ടില്ല. ഞാൻ എന്റെ വ്യക്തിപരമായ കാര്യം മാത്രമാണ് പറഞ്ഞത്.”- അശോകൻ പറഞ്ഞു.

കഴിഞ്ഞ ദിവസം അശോകനുമായുള്ള അഭിമുഖത്തിനിടെയാണ് അസീസ് നെടുമങ്ങാടിനെ പരാമർശിച്ചത്. അസീസ് നല്ല രീതിയിൽ അശോകനെ അനുകരിക്കാറുണ്ടെന്ന അവതാരികയുടെ പ്രസ്താവനയോട് തനിക്ക് അങ്ങനെ തോന്നിയില്ലെന്നായിരുന്നു അശോകൻ പറഞ്ഞത്. തൊട്ടു പിന്നാലെ ഇനി അശോകനെ അനുകരിക്കില്ലെന്ന് പറഞ്ഞ് അസീസ് രംഗത്തെത്തുകയായിരുന്നു.

Tags: SUBAsokanAsees nedumanghadMimikri
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies