വരന് ഡെങ്കിപ്പനി; കല്യാണം മാറ്റിവയ്ക്കില്ലെന്ന് വധുവിന്റെ കുടുംബം; ഒടുവിൽ താലികെട്ട് ആശുപത്രിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരന് ഡെങ്കിപ്പനി; കല്യാണം മാറ്റിവയ്‌ക്കില്ലെന്ന് വധുവിന്റെ കുടുംബം; ഒടുവിൽ താലികെട്ട് ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 12:33 pm IST
FacebookTwitterWhatsAppTelegram

വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നു എന്നാണല്ലോ പൊതുവെ പറയാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ആശുപത്രിയിൽ വച്ച് വിവാഹം നടത്തിയാൽ എങ്ങെനെയിരിക്കും? ഡൽഹി സ്വദേശി അവിനാശിന്റെ വിവാഹമാണ് ഇത്തരത്തിൽ ആശുപത്രിയിൽ വച്ച് നടത്തിയിരിക്കുന്നത്.

വിവാഹത്തിന് നാല് ദിവങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വരൻ അവിനാഷിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ വരനെ ഡൽഹിയിലെ വൈശാലി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വിവാഹ ദിനത്തിന് മുമ്പ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരികെ എത്താൻ സാധിക്കുമെന്നാണ് കുടുംബം കരുതിയത്. എന്നാൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിൽ വളരെയധികം കുറവ് സംഭവിച്ചതിനാൽ അവിനാഷിന്റെ സ്ഥിതി വീണ്ടും ഗുരുതരമായി തന്നെ തുടർന്നു. ഇതോടെ വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്‌ക്കാമെന്ന ആലോചനയും അവിനാഷിന്റെ കുടുംബം മുന്നോട്ട് വച്ചു. എന്നാൽ വധുവായ അനുരാധയുടെ വീട്ടിൽ വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ വിവാഹം പോലുള്ള മംഗള കാര്യങ്ങൾ മാറ്റി വയ്‌ക്കരുതെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.

A couple got married at Max hospital in Vaishali, Ghaziabad. The groom was suffering from dengue and was admitted to the hospital on November 25 with his wedding due on Nov 27. The wedding took place as scheduled, but in the hospital. pic.twitter.com/8yEruMHyxB

— Piyush Rai (@Benarasiyaa) November 30, 2023

“>

 

രണ്ട് കുംടുംബത്തിന്റെയും നിസഹായാവസ്ഥ മനസിലാക്കിയ ആശുപത്രി അധികൃതർ നല്ലൊരു ആശയവുമായി പിന്നീട് രംഗത്ത് വരികയായിരുന്നു. വിവാഹം ആശുപത്രി ചട്ടങ്ങൾ പാലിച്ച് ഇവിടെ തന്നെ നടത്താം. വരനും വധുവും ഇവരുടെ മാതാപിതാക്കളുമടക്കം അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് അങ്ങനെ ആശുപത്രിയിൽ വച്ച് നടന്നു. വിവാഹം നടക്കാതെ പോവുമോ എന്നോർത്ത് ഭയന്നിരുന്നെന്നും എന്നാൽ ആശുപത്രിയിൽ വച്ച് മകന്റെ വിവാഹം നടത്താൻ സാധിച്ചെന്നും അവിനാശിന്റെ പിതാവ് പറഞ്ഞു. അവിനാശ് രോഗമുക്തനായ ശേഷം വിവാഹ സത്കാരങ്ങൾ ഒരുക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

Tags: marriageDengue FeverhospitalSUB
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies