അയ്യപ്പസ്വാമിയെ കണ്ട് അനുഗ്രഹം വാങ്ങി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
തേങ്ങ ഉടച്ച്, ഇരുമുടി കെട്ടേന്തി പതിനെട്ടാം പടി ചവിട്ടിയാണ് അദ്ദേഹം അയ്യനെ കണ്ടത്.
ഇന്നലെ കേന്ദ്രമന്ത്രി വി. മുരളീധരനും ശബരിമലയിൽ ദർശനം നടത്തിയിരുന്നു. തിരുവനന്തപുരം ഉള്ളൂരിലെ വസതിയിൽ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം യാത്ര തിരിച്ചത്.