ചൈന വിട്ട് വാൾമാർട്ട് ഇന്ത്യയിലേയ്ക്ക് : ഇറക്കുമതി വർധിപ്പിച്ചു ; ഇന്ത്യയിൽ നിന്ന് 83,000 കോടിയുടെ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ തീരുമാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈന വിട്ട് വാൾമാർട്ട് ഇന്ത്യയിലേയ്‌ക്ക് : ഇറക്കുമതി വർധിപ്പിച്ചു ; ഇന്ത്യയിൽ നിന്ന് 83,000 കോടിയുടെ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 07:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അമേരിക്കൻ റീട്ടെയിൽ സ്റ്റോർ ശൃംഖലയായ വാൾമാർട്ട് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കുന്നു . ഒപ്പം ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കുകയും ചെയ്യുന്നു. വാൾമാർട്ട് മുമ്പ് ചൈനയിൽ നിന്ന് സാധനങ്ങൾ വാങ്ങി അമേരിക്കയിൽ വിറ്റിരുന്നു .

2023 ജനുവരി-ഓഗസ്റ്റ് കാലയളവിൽ 60% സാധനങ്ങൾ മാത്രമാണ് ചൈനയിൽ നിന്ന് വാൾമാർട്ട് വാങ്ങിയതെന്ന് അന്താരാഷ്‌ട്ര വാർത്താ വെബ്‌സൈറ്റ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2018ൽ ഇത് 80 ശതമാനമായിരുന്നു. നേരെമറിച്ച്, ചരക്കുകളുടെ 25% ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തു. 2018-ൽ വാൾമാർട്ട് അതിന്റെ 2% സാധനങ്ങൾ മാത്രമാണ് ഇന്ത്യയിൽ നിന്ന് വാങ്ങിയത്.

വാൾമാർട്ട് ഉൾപ്പെടെയുള്ള പല ബഹുരാഷ്‌ട്ര കമ്പനികളും ചൈനയെ ആശ്രയിക്കുന്നത് കുറയ്‌ക്കാൻ ശ്രമിക്കുകയാണിപ്പോൾ . ഈ കമ്പനികൾക്ക്, ചൈനയ്‌ക്ക് പകരമായി ഇന്ത്യയാണ് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ. ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വില കുറവാണ്.നിലവിൽ ഇന്ത്യയിൽ നിന്ന് 3 ബില്യൺ ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) സാധനങ്ങൾ വാൾമാർട്ട് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

ഇത് ഇന്ത്യയുടെ മൊത്തം ചരക്ക് ഇറക്കുമതിയുടെ 0.6% ആണ്. വരും വർഷങ്ങളിൽ ഇന്ത്യയിൽ നിന്ന് പ്രതിവർഷം 10 ബില്യൺ ഡോളർ (ഏകദേശം 83,000 കോടി രൂപ) ഇറക്കുമതി ചെയ്യാനാണ് വാൾമാർട്ട് ലക്ഷ്യമിടുന്നത്.ഇന്ത്യയിൽ നിന്ന് ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനാൽ, ഇന്ത്യയിലെ പ്രാദേശിക വ്യവസായവും കൂടുതൽ ശക്തമാവുകയാണ്.

Tags: Chinawalmart
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies