അവന് മുന്നിൽ ഇനിയും കരിയർ ബാക്കിയുണ്ട്; വിരാട് കോലിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവന് മുന്നിൽ ഇനിയും കരിയർ ബാക്കിയുണ്ട്; വിരാട് കോലിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 08:33 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. വിരാട് കോലിയ്‌ക്ക് മുന്നിൽ ഇനിയും കരിയർ ബാക്കി ഉണ്ടെന്നും രാജ്യത്തിനായി ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് കഴിയുമെന്നും ക്രിക്ക് ഇൻഫോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.

‘ഒരു യുവതാരത്തിൽ നിന്ന് ഇന്നത്തെ വിരാട് കോലിയായുള്ള അവന്റെ വളർച്ച കണ്ട വ്യക്തിയാണ് ഞാൻ. പിന്നീട് രാജ്യത്തിന് വേണ്ടി ഒരു കളിക്കാരനെന്ന നിലയിൽ അവൻ പല സംഭാവനകളും നൽകി. കോലി ഉടൻ തന്നെ തന്റെ അന്താരാഷ്‌ട്ര കരിയർ അവസാനിപ്പിക്കുമെന്ന് ഞാൻ കരുതുന്നില്ല. ക്രിക്കറ്റിൽ അവന് മുന്നിൽ ഇനിയും ഒരുപാട് മത്സരങ്ങൾ ബാക്കിയുണ്ട്. അതിലൂടെ മികച്ച സ്‌കോറുകൾ കണ്ടെത്താനാകും. രാജ്യത്തിന് ഇനിയും ഒരുപാട് നേട്ടങ്ങൾ അവൻ സമ്മാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 2023 ലെ ഏകദിന ലോകകപ്പിൽ എന്റെ റെക്കോർഡ് മറികടന്ന കോലിയുടെ നേട്ടത്തിൽ ഞാൻ സന്തോഷവാനാണ്. ഒരു ഇന്ത്യക്കാരൻ തന്നെ അത് മറികടന്നു. ഇനിയും ആ റെക്കോർഡ് ഇന്ത്യക്കാരന്റെ പേരിൽ തന്നെയായിരിക്കും.’- സച്ചിൻ പറഞ്ഞു.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം, ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടുന്ന താരം എന്നീ റെക്കോർഡുകൾ 2023ലെ ഏകദിന ലോകകപ്പിൽ വിരാട് കോലി സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസത്തിന്റെ റെക്കോർഡുകളാണ് താരം മറികടന്നത്.

Tags: Sachin TendulkarVIRAT KOHLI
ShareTweetSendShare

More News from this section

മൊണാക്കോ ഗ്രാന്‍ഡ് പ്രീയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ മെഴ്സിഡസ് താരം കിമി അന്റോണെല്ലി; ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

സ്പിന്‍ മാന്ത്രികന്‍ മാനവ് സുതര്‍; കന്നി ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവുമായി റെക്കോര്‍ഡിലേക്ക്

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

Latest News

കോഴിക്കോട് നഗരത്തിൽ തൂഫാൻ മിന്നൽ പരിശോധനയ്‌ക്കിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു

കർണ്ണാടകയിൽ നിന്നും പച്ചക്കറി എന്ന വ്യാജേന ലഹരി കടത്തത്; മൊത്ത വ്യാപാരി ഷമീറിൽ നിന്നും പിടികൂടിയത് ലക്ഷങ്ങളുടെ ലഹരി പദാർത്ഥങ്ങൾ

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി

മാനഭംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങി; പിടികിട്ടാപ്പുള്ളിയായ അഷ്റഫ് 10 വർഷത്തിനുശേഷം പിടിയിൽ

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

പിന്നിൽ ഒന്നര വർഷം മുൻപ് ടർഫിലുണ്ടായ തർക്കം! നരുവാമൂട് 18 കാരന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies