അയാൾ സർപ്രൈസുകൾ നിറഞ്ഞ മനുഷ്യൻ; ഇനിയും മൂന്ന് ഐപിഎൽ സീസണുകളിൽ കൂടി കളിക്കും; പ്രിയ താരത്തെ കുറിച്ച് മനസ് തുറന്ന് എബിഡി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അയാൾ സർപ്രൈസുകൾ നിറഞ്ഞ മനുഷ്യൻ; ഇനിയും മൂന്ന് ഐപിഎൽ സീസണുകളിൽ കൂടി കളിക്കും; പ്രിയ താരത്തെ കുറിച്ച് മനസ് തുറന്ന് എബിഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 09:33 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ച് തവണ കിരീടം നേടിയിട്ടുള്ള ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. 2023 ലെ സീസണിലും എം എസ് ധോണിയ്‌ക്ക് കീഴിൽ സിഎസ്‌കെ കിരീടം നേടിയിരുന്നു. 2024 ലെ ഐപിഎൽ സീസൺ പൂർത്തിയാകുന്നതോടെ താരം ഐപിഎല്ലിൽ നിന്നും വിരമിക്കുമെന്നും ക്യാപ്റ്റൻ കൂളിന് പകരം ആര് ചെന്നൈയെ തുടർന്ന് നയിക്കുമെന്നും ഉൾപ്പെടെയുള്ള ആശങ്കകൾ ആരാധകർക്കുണ്ട്. എന്നാൽ ധോണി മൂന്ന് സീസണിൽ കൂടെ ഐപിഎല്ലിൽ കളിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലിയേഴ്സ്.

എംഎസ് ധോണി എപ്പോഴും സർപ്രൈസുകൾ നിറഞ്ഞ മനുഷ്യനാണ്. ചെന്നൈ നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. ഇതിലൂടെ എനിക്ക് തോന്നുന്നത് 3 വർഷം കൂടി ധോണി ഐപിഎൽ കളിക്കുമെന്നാണ്. ഐപിഎല്ലിൽ ചെന്നൈയ്‌ക്കൊപ്പം ധോണിയുള്ളത് സന്തോഷം പകരുന്ന കാര്യമാണ്. – എബിഡി തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

2008 ലാണ് 6 കോടി രൂപയ്‌ക്ക് ചെന്നൈ എംഎസ് ധോണിയെ സ്വന്തമാക്കിയത് ഐപിഎൽ ചരിത്രത്തിൽ 5 കിരീടങ്ങളും ഏറ്റവും കൂടുതൽ മത്സര വിജയങ്ങളും (113) ധോണി ചെന്നൈയ്‌ക്ക് നേടി കൊടുത്തു.

 

Tags: IPLCHENNAI SUPER KINGSM S DhoniAB DIVILLIERS
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies