രാജ്യത്തിന് കിരീടങ്ങള്‍ നേടാന്‍ അയാള്‍ വ്യക്തിഗത നേട്ടങ്ങള്‍ ത്യജിച്ചു…! അദ്ദേഹം ഒരു അനുഗ്രഹമാണ്; ധോണിയെ വാനോളം പുകഴ്‌ത്തി ഗൗതം ഗംഭീര്‍
മഹേന്ദ്ര സിംഗ് ധോണിയുടെ ഏറ്റവും വലിയ വിമര്‍ശകന്‍ ഗൗതം ഗംഭീര്‍ എന്നാണ് പരക്കെ പറയപ്പെടുന്നത്. 2011- ലോകകപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം വിലയിരുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. എന്നാലിപ്പോള്‍ ഈ ...