900 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ പോകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു; ഫോട്ടോ പകർത്തിയ അബ്ദുൽ റഹ്‌മാന് നന്ദി; മാമൽ ക്ഷേത്രത്തിൽ ദർശനം നടത്തി മണിക്കുട്ടൻ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

900 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ പോകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു; ഫോട്ടോ പകർത്തിയ അബ്ദുൽ റഹ്‌മാന് നന്ദി; മാമൽ ക്ഷേത്രത്തിൽ ദർശനം നടത്തി മണിക്കുട്ടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 01:05 pm IST
Facebook
Twitter
WhatsAppTelegram

കശ്മീരിലെ പഹൽഗാമിലുള്ള മാമൽ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മണിക്കുട്ടൻ. ക്ഷേത്ര ദർശനം നടത്തുന്ന ചിത്രങ്ങളും വിശേഷങ്ങളും താരം തന്നെയാണ് സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Manikuttan TJ (@manikuttantj)

നേരത്തെ കശ്മീർ യാത്രയിലെ മനോഹര ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവച്ചിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം മണിക്കുട്ടൻ പങ്കുവച്ച കുറിപ്പ് ഇങ്ങനെ……

കാശ്മീർ താഴ്വരയിലെ പഹൽഗാം പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന മാമൽ ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രനടയിലെ പരിസരവും പ്രദേശങ്ങളും വൃത്തിയാക്കുന്ന പ്രിയപ്പെട്ട അബ്ദുൽ റഹ്‌മാൻ ജിയാണ് ചിത്രം പകർത്തിയത്.

സ്‌നേഹപൂർവം ഈ ചിത്രത്തിനു നന്ദി അറിയിക്കുന്നു. ചരിത്രം ഉറങ്ങുന്ന, 900 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ പോകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. എന്നായിരുന്നു മണിക്കുട്ടന്റെ കുറിപ്പ്.

മണിക്കുട്ടൻ പങ്കുവെച്ച കശ്മീർ യാത്രയുടെ മനോഹര ചിത്രങ്ങളും വീഡിയോകളും ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു മണിക്കുട്ടൻ മലയാള സിനിമയിലേയ്‌ക്ക് കടന്നു വന്നത്.

പിന്നീട് നിരവധി സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് മലയാളികളുടെ പ്രിയതാരമായി മാറുകയായിരകുന്നു മണിക്കുട്ടൻ.

Tags: SUBMANIKUTTANMKMAMAL TEMPLE
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies