കോലിയെ മാതൃകയാക്കാൻ ഞാൻ പറയും, അങ്ങനെയാകണം അവനും; വിരാട് കോലിയെ പ്രശംസിച്ച് ബ്രയാൻ ലാറ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോലിയെ മാതൃകയാക്കാൻ ഞാൻ പറയും, അങ്ങനെയാകണം അവനും; വിരാട് കോലിയെ പ്രശംസിച്ച് ബ്രയാൻ ലാറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 11:38 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലിയെ പ്രശംസിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. പ്രതിബദ്ധതയുടെയും അർപ്പണബോധത്തിന്റെയും ഉദാഹരണമാണ് വിരാട് കോലി. കായികരംഗത്തേക്ക് തന്റെ മകൻ എന്നെങ്കിലും കടന്നുവന്നാൽ അവനോട് വിരാട് കോലിയെ മാത്യകയാക്കാൻ പറയുമെന്നും ലാറ പറഞ്ഞു. ലോകകപ്പിൽ കോലിയുടെ പ്രകടനത്തെ വിമർശിക്കുന്നവരോട് കോലിയുടെ വ്യക്തിഗത പ്രകടനം ഇന്ത്യയെ തുണച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എനിക്ക് ഒരു മകനുണ്ട്, എന്റെ മകന് എന്നെങ്കിലും കായികമേഖലയിലേക്ക് വരാൻ തോന്നിയാൽ ഞാൻ കോലിയുടെ അർപ്പണബോധത്തെയും പ്രതിബദ്ധതയെയും പറ്റിയുള്ള ഉദാഹരണങ്ങൾ അവന് പറഞ്ഞ് നൽകും. ലോകത്തിലെ ഏറ്റവും മികച്ച കായികതാരമാകാൻ കോലിയെ മാതൃകയാക്കാനും ഞാനവനോട് പറയും. ക്രിക്കറ്റിന്റെ മുഖച്ഛായയെ മാറ്റാൻ വിരാട് കോലിയ്‌ക്ക് സാധിച്ചു. ഓരോ മത്സരങ്ങൾക്ക് വേണ്ടിയും വിരാട് തയ്യാറെടുക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. കളിക്കളത്തിലെ വിരാടിന്റെ അച്ചടക്കവും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. – കൊൽക്കത്തയിൽ നടന്ന ടൈഗർ പട്ടൗഡി സ്മാരക പ്രഭാക്ഷണത്തിൽ ലാറ പറഞ്ഞു.

2023 ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനത്തിന് പിന്നിൽ വിരാട് കോലിയുടെ സംഭാവനകളുണ്ട്. എന്നാൽ താരത്തിനെ വിമർശിക്കുന്നവർ ഇതിനെ പറ്റിയൊന്നും ചിന്തിക്കുന്നില്ല. ടീമിന്റെ വിജയത്തിന് ഓരോ താരങ്ങളുടെയും പങ്ക് വലുതാണ്. ടീമിന്റെ വിജയത്തിനൊപ്പം തന്നെ വ്യക്തിഗത വിജയവും പ്രാധാന്യമർഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം, ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടുന്ന താരം എന്നീ റെക്കോർഡുകൾ 2023ലെ ഏകദിന ലോകകപ്പിൽ വിരാട് കോലി സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോർഡുകളാണ് താരം മറികടന്നത്.

 

 

Tags:
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ ഇടിമിന്നല്‍ അടിച്ചു; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

Latest News

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies