ഐഎസ്എല്ലിൽ ഇന്ന് തീപാറും; ഗോവയെ പൂട്ടാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാർ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐഎസ്എല്ലിൽ ഇന്ന് തീപാറും; ഗോവയെ പൂട്ടാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 05:47 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആരാധകർക്ക് സൂപ്പർ സൺഡേ. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി – എഫ് സി ഗോവ മത്സരം ഇന്ന് രാത്രി ഏട്ട് മണിക്ക് ഫറ്റോർഡ സ്‌റ്റേഡിയത്തിൽ നടക്കും. മത്സരം സ്‌പോർട്‌സ് 18 ചാനലിൽ ആരാധകർക്ക് തത്സമയം കാണാം. ലീഗിൽ 17 പോയിന്റുമായി കൊമ്പന്മാർ ഒന്നാമതും എഫ് സി ഗോവ രണ്ടാമതുമാണ്. കഴിഞ്ഞ മത്സരത്തിലെ ടീമിൽ അധികം മാറ്റങ്ങൾ വരുത്താൻ മഞ്ഞപ്പടയുടെ പരിശീലകൻ ഇവാൻ വുകമനോവിച്ച് മുതിരില്ല.

കോച്ച് ഇവാന്റെ ചാണക്യ തന്ത്രങ്ങൾക്കൊപ്പം കളിമെനയുന്ന നായകൻ അഡ്രിയാൻ ലൂണയും സംഘവും ചേരുമ്പോൾ ഗോവയ്‌ക്ക് മേൽ ബ്ലാസ്‌റ്റേഴ്‌സ് സമ്മർദ്ദം തീർക്കുമെന്ന് ഉറപ്പാണ്. ദിമിത്രിയോസ് ഡയമന്റകോസും ക്വാമി പെപ്രയുമാകും മുന്നേറ്റ നിരയിൽ. മദ്ധ്യനിരയിൽ കെപി രാഹുലും നായകൻ അഡ്രിയാൻ ലൂണയും ആക്രമണങ്ങൾ അഴിച്ച് വിടുമ്പോൾ വിബിൻ മോഹനും ഡാനിഷ് ഫാറൂഖും ഡിഫൻസീവ് മിഡ്ഫീൽഡിന്റെ ചുമതല ഏറ്റെടുക്കും. പ്രതിരോധനിരയിൽ പ്രീതം കോട്ടാലും പ്രബിർ ദാസും ആദ്യ ഇലവനിൽ കളത്തിലുണ്ടാകും. മികച്ച ഫോമിൽ തുടരുന്ന കാവൽ മാലാഖ സച്ചിനെ മാറ്റി കരൺജിത്തിന് അവസരം കൊടുക്കാനും സാധ്യതയില്ല. ആക്രമണത്തിലും പ്രതിരോധത്തിലും ശ്രദ്ധ നൽകിയുള്ള പ്രകടനമായിരിക്കും മനോള മാർക്യൂസിന് കീഴിലിറങ്ങുന്ന ഗോവയുടേത്.

2017ന് ശേഷം ബ്ലാസ്‌റ്റേഴ്‌സിന് ഗോവയെ തോൽപ്പിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. 18 തവണ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ പത്ത് തവണയും ജയം ഗോവയ്‌ക്ക് ഒപ്പമായിരുന്നു. ബാക്കി നാല് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചപ്പോൾ നാലെണ്ണം സമനിലയിലായി.

 

Tags: Kerala Blasters FCmatchfc goa
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies