മദ്ധ്യപ്രദേശും, രാജസ്ഥാനും, ഛത്തീസ്ഗഡും ബിജെപിയുടെ കൈപ്പിടിയിലായി ; നിരാശയായി താനെന്ന് ഫാത്തിമ തഹ്‌ലിയ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്ധ്യപ്രദേശും, രാജസ്ഥാനും, ഛത്തീസ്ഗഡും ബിജെപിയുടെ കൈപ്പിടിയിലായി ; നിരാശയായി താനെന്ന് ഫാത്തിമ തഹ്‌ലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 05:48 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുന്നതിനേക്കാൾ പതിന്മടങ്ങ് ബുദ്ധിമുട്ടാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ . ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ മറികടക്കുന്ന എണ്ണ ഇട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ചടുലമായ ഒരു പാർട്ടി സംവിധാനം പ്രതിപക്ഷ മുന്നണിക്ക് സംഘടിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ മതേതര ഇന്ത്യയെ കുറിച്ച് വലിയ പ്രതീക്ഷ വെച്ചു പുലർത്തേണ്ടതില്ല എന്ന നിരാശയാണ് തനിക്കിപ്പോൾ തോന്നുന്നത് എന്നും ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിലയിരുത്തപ്പെട്ട നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഏറെക്കുറെ പുറത്തു വന്നിരിക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കണമെങ്കിൽ കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ ബിജെപി തോൽക്കണം. അത്തരം സംസ്ഥാനങ്ങളിൽ പെട്ട മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും പൂർണമായും ബിജെപിയുടെ കൈപ്പിടിയിലേക്ക് ഒതുങ്ങുന്നതാണ് നാമിപ്പോൾ കാണുന്നത്.

സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുന്നതിനേക്കാൾ പതിന്മടങ്ങ് ബുദ്ധിമുട്ടാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുകയെന്നത്. ബിജെപി ഉയർത്തി കാണിക്കുന്ന ഹിന്ദുത്വവാദത്തെയും വൈകാരിക ദേശീയതയേയും മറികടക്കാൻ കെട്ടുറപ്പുള്ള ആശയ ഭദ്രത പ്രതിപക്ഷ മുന്നണിക്ക് രൂപപ്പെടുത്തിയെടുക്കാൻ സാധിച്ചിട്ടില്ലെങ്കിൽ വലിയൊരു പരാജയമാകും 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കേണ്ടത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ മറികടക്കുന്ന എണ്ണ ഇട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ചടുലമായ ഒരു പാർട്ടി സംവിധാനം പ്രതിപക്ഷ മുന്നണിക്ക് ഹിന്ദി ഹൃദയ ഭൂമിയിൽ സംഘടിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ മതേതര ഇന്ത്യയെ കുറിച്ച് വലിയ പ്രതീക്ഷ വെച്ചു പുലർത്തേണ്ടതില്ല എന്ന നിരാശയാണ് എനിക്കിപ്പോൾ തോന്നുന്നത്!

Tags: fathima thahiliya
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies