അറിയാതെ പോകരുത് ഹൈപ്പർടെൻഷൻ; നിയന്ത്രിക്കാനുള്ള മാർഗങ്ങളിതാ...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അറിയാതെ പോകരുത് ഹൈപ്പർടെൻഷൻ; നിയന്ത്രിക്കാനുള്ള മാർഗങ്ങളിതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 06:55 pm IST
FacebookTwitterWhatsAppTelegram

ഹൈപ്പർടെൻഷൻ ഇന്ന് സാധാരണയായി കണ്ട് വരുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ്. ‘നിശബ്ദ കൊലയാളി’ എന്നും ഈ രോഗത്തെ വിളിക്കാറുണ്ട്. സാധാരണയായി രക്തസമ്മർദ്ദം ഉയർന്ന അവസ്ഥയിൽ എത്തിയാൽ പോലും പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവാറില്ല. ഇത് ഹൃദയസ്തംഭനം, പക്ഷാഘാതം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാവും. തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം, ശ്വാസതടസ്സം എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നത് വഴി ഹൈപ്പർടെൻഷനും നിയന്ത്രിക്കാനാവും.

ദിവസേനയുള്ള ഭക്ഷണത്തിൽ ചില ഭക്ഷണങ്ങൾ ചില ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും,

മാതള നാരങ്ങയാണ് അതിലൊന്നാണ്. ഇതിൽ ആന്റി ഓക്‌സിഡന്റുകളും ബയോ ആക്റ്റീവ് പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും. ഞാവൽ പഴം ഹൈപ്പർടെൻഷനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച പഴമാണ്. ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. അതോടൊപ്പം തന്നെ ഉയർന്ന കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കുന്നതിനും ഞാവൽ പഴം നല്ലതാണ്.

ദഹനപ്രക്രിയയിലൂടെ നൈട്രിക് ഓക്‌സൈഡായി മാറുന്ന നൈട്രേറ്റുകൾ അടങ്ങിയിരിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. അതുകൊണ്ട് തന്നെ ഉന്മേഷവും ഉണർവും ഇത് വഴി ലഭിക്കും. ദിവസവും ബീറ്റ്‌റൂട്ട് പാനീയങ്ങളോ, അത് ഉൾപ്പെടുത്തിയ ഭക്ഷണങ്ങളോ കഴിക്കുന്നത് നല്ലതാണ്.

അടുത്തതായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വെളുത്തുള്ളിയാണ്. ഇതിൽ അടങ്ങിയിട്ടുള്ള അലിസിൻ രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം നിന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ. നാരുകൾ, കാൽസ്യം എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്, അവ ശരീരത്തിലെ എൽഡിഎൽ / ടിജിയുടെ എന്നിവയുടെ അളവ് കുറയ്‌ക്കും. ഇത് രക്തസമ്മർദ്ദം കുറയ്‌ക്കുകയും ചെയ്യുന്നു. അതിനാൽ ഉലുവ, ഉലുവ ചീര എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

Tags: SUBHYPERTENSION
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies