ദിവസവും ഓറഞ്ച് കഴിക്കുന്നവരാണോ നിങ്ങൾ; ഗുണങ്ങൾ ഏറെയാണ്..... എന്നാൽ പാർശ്വഫലങ്ങളോ?
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസവും ഓറഞ്ച് കഴിക്കുന്നവരാണോ നിങ്ങൾ; ഗുണങ്ങൾ ഏറെയാണ്….. എന്നാൽ പാർശ്വഫലങ്ങളോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 08:32 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യ ഗുണങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ് ഓറഞ്ച്. ധാരാളം ജലാംശം അടങ്ങിയതിനാൽ തന്നെ ക്ഷീണമകറ്റാൻ ഏറ്റവും നല്ലത് ഓറഞ്ച് തന്നെയാണ്. എന്നാൽ ഗുണങ്ങൾ മാത്രമല്ല ചില പാർശ്വഫലങ്ങളും ഓറഞ്ചിനുണ്ട്. അമിതമായി ഇത് കഴിക്കുന്നവരും മറ്റ് രോഗങ്ങൾ അലട്ടുന്നവരും ശ്രദ്ധയോടെ മാത്രം ഓറഞ്ച് കഴിക്കുക.

പതിവായി ഓറഞ്ച് കഴിക്കുകയാണെങ്കിൽ അതിലെ അസിഡിറ്റി പല്ലുകളുടെ സെൻസിറ്റിവിറ്റിക്ക് കാരണമായേക്കാം. അതിനാൽ ഓറഞ്ച് കഴിച്ചതിന് ശേഷം വായ വെള്ളത്തിൽ കഴുകുന്നത് ഈ പ്രശ്‌നം കുറയ്‌ക്കാൻ സഹായിക്കും. കൂടാതെ ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് അസിഡിറ്റി വർദ്ധിക്കുന്നതിനും നെഞ്ചെരിച്ചലിനും കാരണമാവും.

സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ അവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഓറഞ്ച് കഴിക്കുക. ഓറഞ്ചിൽ അടങ്ങിയിട്ടുള്ള ചില ഘടങ്ങൾ മരുന്നുമായി യോജിച്ച് മറ്റ് പല പ്രശ്‌നങ്ങൾക്കും കാരണമാവാം. സാധാരണയായി ഓറഞ്ചിൽ അടങ്ങിയിട്ടുള്ളത് മധുരമാണ്. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവർ വളരെ ശ്രദ്ധയോടെ മാത്രം ഓറഞ്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചില ആളുകൾ ഒഴിഞ്ഞ വയറിലോ അമിതമായ അളവിലോ ഓറഞ്ച് കഴിക്കാറുണ്ട്. ഇവർക്ക് ഇത് കഴിച്ചതിന് ശേഷം വയറിന് അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയേറെയാണ്.

Tags: orangeSide effectsSUB
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies