മാങ്ങയും നാരങ്ങയുമൊക്കെ മാറി നിൽക്കും! ഇനി ഭരണിയിൽ സൂക്ഷിക്കാൻ 'ഓറഞ്ച് തൊലി അച്ചാർ'; കിടിലൻ റെസിപ്പി ഇതാ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

മാങ്ങയും നാരങ്ങയുമൊക്കെ മാറി നിൽക്കും! ഇനി ഭരണിയിൽ സൂക്ഷിക്കാൻ ‘ഓറഞ്ച് തൊലി അച്ചാർ’; കിടിലൻ റെസിപ്പി ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 11:55 am IST
FacebookTwitterWhatsAppTelegram

പോഷകങ്ങളുടെ കലവറയാണ് ഓറഞ്ച് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഓറഞ്ചിന് എത്രമാത്രം ​ഗുണമുണ്ടോ അത്ര തന്നെ ​ഗുണമാണ് ഓറഞ്ച് തൊലിക്കുമുള്ളത്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അടങ്ങിയതാണ് ഇത്. ചർമ്മ സംര​ക്ഷണത്തിന് സാധാരണയായി ഓറഞ്ച് തൊലി ഉപയോ​ഗിക്കുന്നു. ഇനി ഉറക്കം ലഭിക്കുന്നില്ലെങ്കിലും ഓറഞ്ച് തൊലി സഹായിക്കും. ഓറഞ്ച് തൊലി ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് നല്ലതാണ്.

ഏറെ ​ഗുണം ചെയ്യുന്ന ഓറഞ്ച് തൊലി എന്നും മുഖത്ത് പുരട്ടാനോ വെള്ളം തിളപ്പിക്കാനോ സമയവും സാഹചര്യവും ഇല്ലാത്തവർക്കുള്ള പരിഹാരമാണ് ഓറഞ്ച് തൊലിയെ അച്ചാറുക്കുക എന്നത്. കേൾക്കുമ്പോൾ അപരിചിതമെന്ന് തോന്നുമെങ്കിലും സംഭവം കിടിലനാണ്. ഓറഞ്ചിന്റെ തൊലി ഉപയോ​ഗിച്ച് സ്വാദൂറും അച്ചാർ തയ്യാറാക്കി നോക്കൂ..

ആവശ്യമായ ചേരുവകൾ

  • പഴുത്ത ഓറഞ്ചിന്റെ തൊലി – ആവശ്യത്തിന്
  • പച്ചമുളക് -4
  • ഇഞ്ചി ചെറുതായി അരിഞ്ഞത് -1/2 ടീസ്പൂൺ
  • വെള്ളുത്തുള്ളി – 6 അല്ലി
  • നല്ലെണ്ണ-പാകത്തിന്
  • കടുക് -പാകത്തിന്
  • കറിവേപ്പില -2 തണ്ട്
  • മുളക്‌പൊടി -2 ടീസ്പൂൺ
  • മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
  • ഉലുവ പൊടി – കാൽ ടീസ്പൂൺ
  • കായപൊടി -കാൽ ടീസ്പൂൺ
  • വിനാഗിരി -3.5 ടീസ്പൂൺ
  • ഉപ്പ് -പാകത്തിന്
  • ശർക്കര- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

പഴുത്ത ഓറഞ്ചിന്റെ തൊലി നന്നായി കഴുകിയെടുക്കണം. പിന്നാലെ ചെറുതായി അരിഞ്ഞ് വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം ഊറ്റി കളഞ്ഞെടുക്കുക.

ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർക്കുക. പച്ച മണം മാറുമ്പോൾ ഓറഞ്ച് തൊലി ചേർക്കുക. എണ്ണയിൽ മൊരിച്ചെടുക്കാൻ ശ്രദ്ധിക്കണം.

കുറഞ്ഞ തീയിൽ മൊരിച്ചെടുക്കുക. തുടർന്ന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം മഞ്ഞൾപൊടി , മുളകുപൊടി, ഉലുവപ്പൊടി ,കായപ്പൊടി ഇവ ചേർത്ത് നന്നായി യോജിപ്പിക്കണം. പച്ചമണം മാറി കഴിയുമ്പോൾ കായപ്പൊടിയും ഉലുവാ പൊടിയും ചേർക്കുക. അൽപ്പം ശർക്കരയും ചേർത്ത് അടച്ച് വെച്ച് വേവിക്കുക. ചൂടാറിയ ശേഷം ഭരണിയിലാക്കി സൂക്ഷിക്കാം.

Tags: SUBOrange Peel Pickle
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies