ലോകത്തിന്റെ നെറുകയിലേക്ക് ക്യാപ്റ്റൻ ഗീതികാ കൗൾ; സിയാച്ചിനിൽ നിയമിതയാകുന്ന ആദ്യ വനിതാ ഓഫീസർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിന്റെ നെറുകയിലേക്ക് ക്യാപ്റ്റൻ ഗീതികാ കൗൾ; സിയാച്ചിനിൽ നിയമിതയാകുന്ന ആദ്യ വനിതാ ഓഫീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 04:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ക്യാപ്റ്റൻ ഗീതികാ കൗൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ മെഡിക്കൽ ഓഫീസറായി സ്‌നോ ലെപ്പേർഡ് ബ്രിഗേഡിലെ ഗീതികയെ കരസേന നിയമിച്ചു. ഇന്ത്യ-പാക് നിയന്ത്രണരേഖയിലാണ് സിയാച്ചിൻ സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും വലിയ മഞ്ഞുമലയാണ് സിയാച്ചിൻ.

ചരിത്രത്തിലാദ്യമായാണ് കരസേനയുടെ വനിതാ ഓഫീസ‍ർ സിയാച്ചിനിൽ നിയോഗിക്കപ്പെടുന്നത്. ഇന്ത്യൻ സൈന്യവും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും സംയുക്തമായി മൊബൈൽ ബേസ് ടവർ സ്‌റ്റേഷൻ സ്ഥാപിച്ചതാണ് നിർണായക തീരുമാനത്തിലേക്ക് നയിച്ചത്. ഒക്ടോബർ ആറിനായിരുന്നു ടവർ സ്ഥാപിക്കപ്പെട്ടത്. ഇതോടെ സിയാച്ചനിൽ മൊബൈൽ വഴിയുള്ള ആശയവിനിമയം സാധ്യമായി. 15,500 അടിക്ക് മുകളിലുള്ള പ്രദേശത്ത് ആശയവിനിമയം എളുപ്പമാക്കാൻ ബേസ് ട്രാൻസീവർ സ്റ്റേഷൻ (ബിടിഎസ്) സഹായകരമായി.

കഴിഞ്ഞ ദിവസമായിരുന്നു ഭാരതീയ നാവിക സേന ഒരു വനിതാ ഓഫീസറെ നേവിയുടെ കപ്പലിൽ കമാൻഡന്റായി നിയോഗിച്ചത്. ലെഫറ്റനന്റ് കമാൻഡർ പ്രേരണാ ദ്യോസ്തിലിനെ ഐഎൻഎസ് ത്രിംകദിലെ കമാൻഡിം​ഗ് ഓഫീസറായാണ് നിയോഗിച്ചത്. ലെഫറ്റനന്റ് കേഡർ പ്രേരണയ്‌ക്ക് നേരത്തെ സമുദ്രനിരീക്ഷണ വിമാനത്തിലായിരുന്നു ചുമതല. രാജ്യത്തെ ദുർഘടമായ മേഖലകളിൽ സുരക്ഷയൊരുക്കാനും വനിതകളെത്തുന്നുവെന്നത് ഭാരതത്തിന്റെ നാരീശക്തിയെ സൂചിപ്പിക്കുന്നു.

Tags:
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies