രൺബീർ കപൂർ ഉപയോ​ഗിച്ച മെഷീൻ ഗൺ ഒറിജിനലോ വിഎഫ്എക്സോ?; അനിമൽ സിനിമയിലെ ആ രഹസ്യം പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രൺബീർ കപൂർ ഉപയോ​ഗിച്ച മെഷീൻ ഗൺ ഒറിജിനലോ വിഎഫ്എക്സോ?; അനിമൽ സിനിമയിലെ ആ രഹസ്യം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 09:15 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിൽ ഒരു ഇടക്കാലത്തിന് ശേഷം വൻ ഹിറ്റായി മാറിയ ചിത്രമാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. നടൻ ബോബി ഡിയോളാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തിയത്. അർജുൻ റെഡ്ഡി സിനിമയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ ഒന്നിന് തീയേറ്ററിലെത്തിയ ചിത്രം ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 425 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഇടവേളയ്‌ക്ക് മുന്‍പുള്ള 18 മിനിറ്റ് ആക്ഷന്‍ സീക്വന്‍സില്‍ രണ്‍ബീര്‍ കപൂര്‍ ഭീമാകാരമായ ഒരു മെഷീന്‍ ഗണ്‍ ഉപയോഗിക്കുന്നുണ്ട്. ചിത്രം കണ്ട പ്രേക്ഷകരില്‍ പലരും ഒരുപക്ഷേ ധരിച്ചിരിക്കാവുന്നത് അത് വിഎഫ്എക്സ് ആണെന്നാണ്. എന്നാൽ, അത് യഥാർത്ഥത്തിൽ നിർമ്മിച്ചതാണ്.

സിനിമയിലെ ഉപയോഗത്തിനായി ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ സുരേഷ് സെല്‍വരാജന്‍റെ മേല്‍നോട്ടത്തിലായിരുന്നു ഈ മെഷീൻ ​ഗൺ നിർമ്മിച്ചത്. 500 കിലോ ഭാരം വരുന്ന ഈ യഥാര്‍ഥ മെഷീന്‍ ഗണ്‍ പൂര്‍ണ്ണമായും സ്റ്റീലിലാണ് പണിതിരിക്കുന്നത്. ഈ മെഷീന്‍ ഗണ്‍ ഉപയോഗിച്ചുള്ള ചിത്രീകരണത്തെക്കുറിച്ച് അനിമലിന്‍റെ ചെന്നൈ പ്രൊമോഷന്‍റെ സമയത്ത് രണ്‍ബീര്‍ കപൂര്‍ പറഞ്ഞിരുന്നു. ഈ ഉപകരണം സുരേഷ് സെല്‍വരാജന്‍ ആദ്യം കൊണ്ടുവന്നപ്പോള്‍ തനിക്ക് വലിയ ആവേശം തോന്നിയെന്നും എന്നാല്‍ ചിത്രീകരണം അല്‍പം ബുദ്ധിമുട്ടുള്ളതായിരുന്നെന്നും രണ്‍ബീര്‍ പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ താരം തുറന്ന് പറഞ്ഞത്.

ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് ചിത്രീകരണത്തിനുവേണ്ടി ഇത്തരമൊരു ഉപകരണം നിർമ്മിച്ചത്. മെഷീൻ ​ഗണിന്റെ അമിത ശബ്ദം മൂലം ചെവിയ്‌ക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു.

Tags: animalRANBEER KAPOORSUB
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies