ഇത് പുതു ചരിത്രം; രാജ്യത്തെ ആദ്യ സ്ത്രീ എഡിസിയായി; മിസോറാം ​ഗവർണറുടെ എഡിസിയായി ചുമതലയേറ്റ് മനീഷാ പാഥി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് പുതു ചരിത്രം; രാജ്യത്തെ ആദ്യ സ്ത്രീ എഡിസിയായി; മിസോറാം ​ഗവർണറുടെ എഡിസിയായി ചുമതലയേറ്റ് മനീഷാ പാഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 10:54 pm IST
FacebookTwitterWhatsAppTelegram

ഐസ്വാൾ :സ്‌ക്വാഡ്രോൺ ലീഡർ മനീഷാ പാഥി ഇനി മുതൽ മിസോറാം ഗവർണറുടെ എഡിസി. ഈ സ്ഥാനത്തിലേക്ക് എത്തുന്ന ആദ്യ വനിതയാണ് മനീഷാ. ഇതിലൂടെ മറ്റൊരു ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷിയാകുന്നത്.

നവംബർ 29ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ വച്ച് മിസോറാം ഗവർണർ ഹരി ബാബു മനീഷയെ എഡിസി ആയി നിയോഗിച്ചുതുടർന്ന് പുതിയ എഡിസിയെ ഗവർണർ രാജ്ഭവനിലെ ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി.

പ്രസിഡന്റ്,ഗവർണർ ,സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് ഭരണ കാര്യങ്ങളിൽ സഹായം നൽകുക സർക്കാർ അതിഥികൾക്ക് അതിഥികൾക്ക് സഹായം ഉറപ്പ് വരുത്തുക എന്നിവയാണ് എഡിസിയുടെ ഉത്തരവാദിത്വം. എഡിസിയുടെ ചുമതല അലങ്കരിക്കുന്നതിന് മുൻപ് മനീഷാ പാഥി പൂന, ബിഡാർ, ഭാത്തിൻഡ എന്നിവടങ്ങളിലെ വിവിധ എയർഫോഴ്സ് സ്‌റ്റേഷനുകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ടിച്ചിട്ടുണ്ട്.  ചുമതലയിലേക്കേ് എത്തിയതിലൂടെ സുപ്രധാനമായ നാഴികക്കല്ലാണ്  കടന്നിരിക്കുന്നത്

Tags: manisha padhiAide de camp
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies