വയറിന് പ്രശ്നമുണ്ടാക്കുന്നവരാണ് കിഴങ്ങ് വർ​ഗങ്ങൾ എന്ന് കരുതുന്നവരാണോ നിങ്ങൾ? എങ്കിൽ 'ചൈനീസ് പോട്ടറ്റോ' എന്ന ഐറ്റത്തെ അറിയണം; ​ഗുണങ്ങൾ പലതാണ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വയറിന് പ്രശ്നമുണ്ടാക്കുന്നവരാണ് കിഴങ്ങ് വർ​ഗങ്ങൾ എന്ന് കരുതുന്നവരാണോ നിങ്ങൾ? എങ്കിൽ ‘ചൈനീസ് പോട്ടറ്റോ’ എന്ന ഐറ്റത്തെ അറിയണം; ​ഗുണങ്ങൾ പലതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 12:28 pm IST
FacebookTwitterWhatsAppTelegram

നന്നാക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടും പലരും വേണ്ടെന്ന് വെക്കുന്ന ഒന്നാണ് കൂർക്ക. നാട്ടിൻ പുറങ്ങളിൽ ധാരാളമായി കാണുന്ന ഈ കിഴങ്ങ് വർ​ഗത്തിന്റെ ​ഗുണങ്ങൾ അറിഞ്ഞാൽ എത്ര കഴിക്കാത്തവരും കഴിക്കുമെന്നത് തീർച്ച. ‘ചൈനീസ് പോട്ടറ്റോ’ എന്നറിയപ്പെടുന്ന കൂർക്കയുടെ ചില ​ഗുണങ്ങൾ ഇതാ..

ദഹന പ്രശ്നങ്ങൾ നിങ്ങളെ അകറ്റുന്നുണ്ടെങ്കിൽ തീർച്ചയായും കൂർക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ​ഗ്യാസിനും മറ്റ് വയറിന്റെ അസ്വസ്ഥകൾക്കും കിഴങ്ങുവർ​ഗങ്ങളാണ് കാരണമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. എന്നാൽ കൂർക്ക കഴിക്കുന്നത് വഴി വയറിന്റെ അസ്വസ്ഥതകളിൽ നിന്ന് രക്ഷ തേടാവുന്നതാണ്.

രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കൂർക്ക സഹായിക്കും. തൊണ്ട വേദന അനുഭവപ്പെടുന്നവർക്ക് കൂർക്ക തിളപ്പിച്ച് വെള്ളം കുടിക്കാവുന്നതാണ്. തൊണ്ടയിലെ അണുബാധയെ അകാറ്റാൻ ഇത് സഹായിക്കും. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും കൂർക്ക കഴിക്കാവുന്നതാണ്. ഛർദ്ദി ഉള്ളപ്പോൾ കൂർക്ക കഴിക്കുന്നത് ഉത്തമമാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കാനും നല്ല ഉറക്കം ലഭിക്കാനും കൂർക്ക കഴിക്കുന്നത് നല്ലതാണ്. കറിയായും മെഴുക്കുപുരട്ടിയായും കഴിക്കാവുന്നതാണ്.

Tags: SUBChinese PotatoKoorka
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies