എക്‌സിന്റെ പ്രവർത്തനത്തിൽ പ്രശ്‌നങ്ങൾ; പരാതിയുമായി ഗൂഗിൾ പിക്‌സൽ ഉപഭോക്താക്കൾ, കാരണം അന്വേഷിച്ച് കമ്പനി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

എക്‌സിന്റെ പ്രവർത്തനത്തിൽ പ്രശ്‌നങ്ങൾ; പരാതിയുമായി ഗൂഗിൾ പിക്‌സൽ ഉപഭോക്താക്കൾ, കാരണം അന്വേഷിച്ച് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 06:23 pm IST
Facebook
Twitter
WhatsAppTelegram

ജനപ്രീതിയിൽ മുന്നിൽ തന്നെയുള്ള സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമാണ് എക്‌സ്. ആൻഡ്രോയിഡിലും ഐഫോണിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ പ്ലാറ്റ് ഫോം എന്നാൽ ഐഒഎസിൽ നൽകുന്ന പോലെ അപ്‌ഡേഷനുകൾ ആൻഡ്രോയിഡ് ഫോണുകൾക്ക് നൽകുന്നില്ല. നിലവിൽ നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗൂഗിൾ പിക്‌സൽ ഫോണുകളിൽ എക്‌സ് പ്ലാറ്റ് ഫോമിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നുവെന്നാണ് ആരോപണം. ഒട്ടനവധി പേരാണ് ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സിലെ മൊബൈൽ ഡെവലപർ ടീമിലെ അംഗമായ ഫ്രെഡ് ലോഹനർ ഉപയോക്താക്കളോട് അവർ നേരിടുന്ന പ്രശ്‌നം വിശദീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

മികച്ച നെറ്റ് വർക്കുള്ള സ്ഥലങ്ങളിൽ നിന്ന് പോലും എക്‌സ് ഓപ്പൺ ആകുന്നതിൽ പ്രശ്‌നം ഉണ്ട്, ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യുന്നതിൽ വേഗത കുറവാണ് എന്നിങ്ങനെ നിരവധി പരാതികളാണ് ആ പോസ്റ്റിന് മറുപടിയായി ആളുകൾ നൽകിയത്. ചില ആൻഡ്രോയിഡ് 14 ഉപയോക്താക്കൾക്കും ഈ പ്രശ്‌നം നേരിടുന്നുണ്ട്. ഇത് എക്‌സിനെ മാത്രം ബാധിക്കുന്ന ഒരു തരം ബഗ് ആണെന്നാണ് നിഗമനം. എക്‌സ് കമ്പനി പ്രശ്‌നത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ട്.

Tags: SUBX platformGoogle Pixel
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies