വീട്ടിൽ ഈ മൂന്ന് ചേരുവകളുണ്ടോ? എങ്കിൽ മുഖക്കുരുവിന് പരിഹാരം ഇതാ..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വീട്ടിൽ ഈ മൂന്ന് ചേരുവകളുണ്ടോ? എങ്കിൽ മുഖക്കുരുവിന് പരിഹാരം ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 10:35 pm IST
FacebookTwitterWhatsAppTelegram

പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുഖക്കുരു. മാറി വരുന്ന ഭക്ഷണ ശൈലിയും ജീവിത ശൈലിയും മുഖക്കുരു വരുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. മുഖക്കുരു എങ്ങനെ മാറ്റും എന്നോർത്ത് കണ്ണിൽ കണ്ട കെമിക്കലുകൾ അടങ്ങിയ എല്ലാ കോസ്‌മെറ്റിക്‌സ് ഉത്പന്നങ്ങളും വാങ്ങി പരീക്ഷിച്ച് അവസാനം പണി കിട്ടിയവരും നമ്മുടെ കൂട്ടത്തിലുണ്ടാവും. എന്നാൽ ഇനി മുഖക്കുരു കൂടുന്നുവെന്ന പരാതി വേണ്ട. ഹോർമോൺ വ്യതിയാനം മൂലമുള്ള മുഖക്കുരു പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു കിടിലൻ പാനീയം തയ്യാറാക്കി എടുക്കാം..

വീട്ടിലുള്ള വെറും മൂന്നു ചേരുവകൾ മതി ഈ പാനീയം എളുപ്പത്തിൽ തയ്യാറാക്കുന്നതിന്. അൽപം മല്ലിയും, റോസാപ്പൂവിന്റെ ഇതളുകളും, കറിവേപ്പിലയും ഉണ്ടെങ്കിൽ സംഭവം റെഡി. ഒരു കപ്പ് വെള്ളത്തിൽ അൽപം മല്ലിയും ഒരു റോസാപ്പൂവിന്റെ ഇതളുകളും അൽപം കറിവേപ്പിലയുമിട്ട് തിളപ്പിച്ചെടുക്കുക. ഇനിയിത് അരിച്ചെടുത്ത് ഗ്രീൻ ടീ പോലെ കുടിക്കാവുന്നതാണ്.

 

View this post on Instagram

 

A post shared by Richa Gangani – Weightloss👉Thyroid👉PCOS Expert (@dieticianricha2095)

“>

ചർമ്മ സംരക്ഷണത്തിൽ പ്രധാന പങ്കു വഹിക്കുന്ന മൂന്ന് ചേരുവകളാണ് ഇവ. മല്ലിയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് മുഖത്തുണ്ടാവുന്ന പിഗ്‌മെന്റേഷൻ പ്രശ്‌നങ്ങൾ കുറക്കുന്നതിനു സഹായിക്കുന്നു. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന വിററ്റാമിൻ സി, വിറ്റാമിൻ എ തുടങ്ങിയവ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ അകറ്റുകയും ഡാർക്ക് സർക്കിളുകൾ രൂപപ്പെടുന്നത് കുറയ്‌ക്കുകയും ചെയ്യുന്നു. ചർമ്മം മൃദുവാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് റോസാപ്പൂ. ഇത് ശരീരത്തിൽ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിച്ച് ചർമ്മം മൃദുവാക്കാൻ സഹായിക്കുന്നു.

ചീലേ: മുഖത്തുണ്ടാകുന്ന എല്ലാ കുരുക്കളും ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്നതല്ല. മുഖുക്കുരു വർദ്ധിച്ചു വരികയാണെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്.

Tags: pimplesSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies