കുട്ടികൾക്ക് കുറച്ച് 'ആഡംബരം' മതിയെന്ന് സർക്കാർ; സാമ്പത്തിക ഞെരുക്കം കാരണം സംസ്ഥാന സ്കൂൾ കലോത്സവ മുഖ്യവേദിക്ക് മാത്രം പന്തൽ 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികൾക്ക് കുറച്ച് ‘ആഡംബരം’ മതിയെന്ന് സർക്കാർ; സാമ്പത്തിക ഞെരുക്കം കാരണം സംസ്ഥാന സ്കൂൾ കലോത്സവ മുഖ്യവേദിക്ക് മാത്രം പന്തൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 06:19 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ പെരുകുന്ന കടക്കെണിക്ക് പിന്നാലെ സംസ്ഥാന സ്കൂൾ കലോത്സവ വേദികളും ആഡംബരവും ചുരുങ്ങുന്നു. ഇത്തവണ മുഖ്യ വേ​ദിക്ക് മാത്രമാകും പന്തൽ. ജനുവരി നാല് മുതൽ എട്ട് വരെ കൊല്ലത്ത് നടക്കുന്ന കലോത്സവത്തിന് ആശ്രാമത്തെ പ്രധാന വേദി മാത്രമേ പന്തൽ കെട്ടി ക്രമീകരിക്കുയുള്ളൂവെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

ഇത്തവണ കൊല്ലത്ത് 24 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇതിൽ 16 വേദികളും പൊതുവിദ്യാലയങ്ങളാണ്. ചെലവ് ചുരുക്കുന്നതിന് പുറമേ പരാമവധി പൊതുവിദ്യാലയങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വാദം ഉയരുന്നുണ്ട്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മെമെന്റോ നൽകാനാണ് സംഘാടക സമിതിയുടെ തീരുമാനം. സ്പോൺസർമാരുടെ സഹായത്തോടെ 14,000 മെമെന്റോകളാണ് തയ്യാറാക്കുന്നത്. കൂടുതൽ പോയന്റ് നേടുന്ന സ്കൂളുകൾക്കും ജില്ലകൾക്കും 40 ട്രോഫികളും നൽകും.

തേവള്ളി ഗവ. ബോയ്സ് ഹൈസ്കൂളിലാണ് സ്കൂൾ കലോത്സവത്തിന്റെ ഓഫീസ്. സിഎസ്ഐ കൺവെൻഷൻ സെൻറർ, ആശ്രാമം ക്ഷേത്രത്തിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയം, അയത്തിൽ പുളിയത്തുമുക്കിലെ എസ്ആർ ഓഡിറ്റോറിയം, കടപ്പാക്കട സ്പോർട്സ് ക്ലബ്, സോപാനം ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സ്കൂളുകൾക്ക് പുറത്തുള്ള വേദികൾ. പ്രധാനവേദിയിൽ ദിവസവും ഒരു സിംഗിൾ മത്സര ഇനവും ഒരു ഗ്രൂപ്പ് ഇനവും ഉണ്ടാകും. നാടകമത്സരങ്ങൾ സോപാനം ഓഡിറ്റോറിയത്തിലാണ്. പങ്കെടുക്കുന്നവർക്കുള്ള താമസസൗകര്യവും പരമാവധി സ്കൂളുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി നഗരത്തിലെ 12 സ്കൂളുകൾ കണ്ടെത്തിയിട്ടുണ്ട്.

Tags: Pinarayi Vijayankalotsavam
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies