എട്ടാം ക്ലാസിന് ശേഷം മുസ്ലീം പെൺകുട്ടികളെ ആൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ പഠിപ്പിക്കരുത്; ഇസ്ലാമിക രീതിയിൽ നിന്ന് മാറിപോകും; സയ്യിദ് അർഷാദ് മദനി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എട്ടാം ക്ലാസിന് ശേഷം മുസ്ലീം പെൺകുട്ടികളെ ആൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ പഠിപ്പിക്കരുത്; ഇസ്ലാമിക രീതിയിൽ നിന്ന് മാറിപോകും; സയ്യിദ് അർഷാദ് മദനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 01:09 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: എട്ടാം തരത്തിന് ശേഷം മുസ്ലീം പെൺകുട്ടികളെ ആൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ പഠിപ്പിക്കരുതെന്ന് ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് തലവൻ മൗലാന സയ്യിദ് അർഷാദ് മദനി. ഒന്നിച്ചുള്ള സ്കൂളുകളിൽ പഠിച്ചാൽ അവർ ഇസ്ലാമിക രീതിയിൽ നിന്ന് മാറി പോകാൻ സാധ്യതയുണ്ട്. അതിനാൽ പെൺകുട്ടികൾക്ക് നഴ്‌സറി മുതൽ ഹൈസ്‌കൂൾ വരെ ഇസ്‌ലാമിക വിദ്യാഭ്യാസം നൽകാൻ പ്രത്യേകം സ്ഥാപനങ്ങൾ തുടങ്ങണമെന്നും മദനി ഉലമകളോട് ആഹ്വാനം ചെയ്തു.

പെൺകുട്ടികൾ മതം മാറി പോകുന്നത് തടയാൻ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലായി സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്. അങ്ങനെ മതം വിശ്വാസം സംരക്ഷിക്കാൻ കഴിയുമെന്നും മദനി പറഞ്ഞു. കഴിഞ്ഞ ദിവസം ലക്നൗവിൽ നടന്ന ജംഇയ്യത്തുൽ ഉലമയുടെ സമ്മേളനത്തിലാണ് മൗലാന സയ്യിദ് അർഷാദ് മദനി ഇത്തരത്തിലുള്ള പരാമർശം നടത്തിയത്.

Tags: girls educationMaulana Syed Arshad Madani
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies