16 ടൺ ഭാരവാഹക ശേഷി, 24 അടി വലിപ്പം; തദ്ദേശീയമായി നിർമ്മിച്ച സി17 വ്യോമസേനയിലേക്ക്; ആത്മനിർഭരം അഭിമാനദായകം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

16 ടൺ ഭാരവാഹക ശേഷി, 24 അടി വലിപ്പം; തദ്ദേശീയമായി നിർമ്മിച്ച സി17 വ്യോമസേനയിലേക്ക്; ആത്മനിർഭരം അഭിമാനദായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 01:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി :വ്യോമസേനയിൽ ചരിത്രം കുറിച്ച് എയർക്രാഫറ്റ് നിരയിലേക്ക് c17  . 16 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ളതും, 24 അടി വലിപ്പവുമുള്ള ഹെവി പ്ലാറ്റ്‌ഫോമും ആണ് സി 17 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിനുള്ളത്. പൂർണ്ണമായും തദ്ദേശീയമായാണ് ഇതിന്റെ നിർമ്മാണം.

ഇത് ആദ്യമായാണ് ഇത്രയധികം നീളവും ഭാരം വഹിക്കാൻ ശേഷിയുള്ളതുമായ എയർക്രാഫ്റ്റ് ഭാരതം തദ്ദേശീയമായി വികസിപ്പിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടേയും ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിന്റേയും ടീമുകളുടെ പ്രവർത്തനഫലമായാണ്, തദ്ദേശീയ നിർമ്മാണ മേഖലയിൽ കരുത്ത് വെളിവാക്കാൻ സാധിച്ചതെന്ന് ഇന്ത്യൻ എയർഫോഴ്സ് വെസ്റ്റേൺ കമാൻഡന്റ് എക്‌സിൽ വ്യക്തമാക്കി.

ഇന്ത്യൻ സൈന്യത്തിന് അഭിമാനിക്കാവുന്ന പദ്ധതി പൂർത്തീകരിച്ചത് ഡിആർഡിഒയുടെ കീഴിൽ ആഗ്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിലാണ്. രാജ്യത്തെ പ്രധാന പ്രതിരോധ ഗവേഷണ ലബോറട്ടറികളിലൊന്നാണ് എഡിആർഡിഇ. എഡിആർഡിഇയും ഇന്ത്യൻ ആംഡ് ഫോഴ്‌സ് ആൻസ് സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് എയർക്രാഫ്റ്റിന്റെ പരീക്ഷണം പൂർത്തിയാക്കിയത്. 16 ടൺ ഭാരം എയർ ഡ്രോപ്പ് ചെയ്യാൻ സഹായിക്കുന്ന 3 എക്‌സ്ട്രാക്ടർ പാരച്ച്യൂട്ടും അതിവേഗം ചലിക്കുമ്പോൾ എയർ ഡ്രോപ്പ് ചെയ്യാൻ സഹായിക്കുന്ന ഡ്രോഗ് പാരച്യൂട്ടും എയർക്രാഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വലിയ വിജയമാണ് c17 ന്റെ നിർമ്മാണത്തിലൂടെ കൈവന്നിരിക്കുന്നത്.  ആയുധങ്ങൾ വാങ്ങുന്ന രാജ്യത്തിൽ നിന്ന് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയിലേക്കുള്ള ഭാരതത്തിന്റ കുതിപ്പ് ഓരോ ഭാരതീയനും അഭിമാനം നൽകുന്നു.

Tags: c17 aircraft
ShareTweetSendShare

More News from this section

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

Latest News

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies