ചോദ്യത്തിന് കോഴ; ആരോപണങ്ങൾ തെളിഞ്ഞതായി റിപ്പോർട്ട്; മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്നും പുറത്താക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോദ്യത്തിന് കോഴ; ആരോപണങ്ങൾ തെളിഞ്ഞതായി റിപ്പോർട്ട്; മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്നും പുറത്താക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 03:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയതായി തെളിഞ്ഞതിന് പിന്നാലെ തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കി. പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ടിന്മേൽ വോട്ടെടുപ്പ് നടത്തിയ ശേഷമാണ് മൊയ്ത്രയെ ലോക്‌സഭയിൽ നിന്നും പുറത്താക്കിയതായി ലോക്‌സഭ സ്പീക്കർ പ്രഖ്യാപിച്ചത്.

പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി അദ്ധ്യക്ഷൻ വിനോദ്കുമാർ സോൻകർ ഇന്ന് സഭയിൽ റിപ്പോർട്ട് സഭയിൽ സമർപ്പിച്ചു. പിന്നാലെ പാർലമെന്ററി കാര്യമന്ത്രി പ്രൽഹാദ് ജോഷി മൊയ്ത്രയ്‌ക്കെതിരെ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങൾ ഗുരുതരമാണെന്ന് സഭയിൽ പറഞ്ഞു. റിപ്പോർട്ടിന്മേൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

ഹിരാനന്ദാനി ഗ്രൂപ്പിന് ലോക്‌സഭ ലോഗിൻ ഐഡി കൈമാറി പാരിതോഷികം കൈപ്പറ്റി എന്നതായിരുന്നു ആരോപണം. വിലകൂടിയ വസ്തുക്കളും പണവും ഇതിന് പകരമായി ഹിരാ നന്ദാനി ഗ്രൂപ്പിൽ നിന്നും വാങ്ങിയെന്നും ആക്ഷേപം ഉയർന്നു. തെളിവുകൾ നിരന്നതോടെ സമ്മാനങ്ങൾ കൈപ്പറ്റിയിരുന്നതായും മൊയ്ത്രയ്‌ക്ക് സമ്മതിക്കേണ്ടിവന്നു. പിന്നാലെയാണ് എത്തിക്‌സ് കമ്മിറ്റി നടപടികൾ ആരംഭിച്ചത്.

എത്തിക്‌സ് കമ്മിറ്റി ചോദ്യം ചെയ്യലിനായി ആദ്യതവണ വിളിച്ചുവരുത്തിയപ്പോൾ സഹകരിക്കാതെ ഇറങ്ങിപോകുകയാണ് മൊയ്ത്ര ചെയ്തത്. പിന്നെയും രണ്ട് തവണ വിളിച്ചുവരുത്തിയപ്പോഴും ഹാജരാകാൻ കൂട്ടാക്കിയില്ല.

Tags: LoksabhaMahua Moitracash for quarry scam
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies