ഇനിയും അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ വേഗം ചെയ്‌തോളൂ; വിൻഡോസ് 10-ന്റെ സുരക്ഷാ ഫീച്ചറുകൾ ഈ തീയതിയിൽ അവസാനിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനിയും അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ വേഗം ചെയ്‌തോളൂ; വിൻഡോസ് 10-ന്റെ സുരക്ഷാ ഫീച്ചറുകൾ ഈ തീയതിയിൽ അവസാനിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 10:12 pm IST
FacebookTwitterWhatsAppTelegram

പണം നൽകിയാൽ മാത്രമെ ഇനി മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 10-ന്റെ സേവനം നിങ്ങൾക്ക് ലഭ്യമാകൂ. അതും മൂന്ന് വർഷത്തേക്ക് മാത്രമെന്നും ശ്രദ്ധിക്കണം. വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്കാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2025 ഒക്ടോബർ 14-ന് ഇതിന്റെ പിന്തുണ അവസാനിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നിലവിൽ ഉപയോക്താക്കൾക്ക് വിൻഡോസ് 11-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് സൗജന്യവും എളുപ്പവുമാണ്. ഒരു പതിറ്റാണ്ടോളം പഴക്കമുള്ള ഒഎസ് ഉപയോഗിക്കുന്നതിൽ നിന്നും ഉപയോക്താക്കളെ പൂർണമായും ഒഴിവാക്കുന്നതിന് വേണ്ടിയാണ് കമ്പനി സൗജന്യ അപ്‌ഗ്രേഡ് നൽകിയിരിക്കുന്നത്. കൂടാതെ ഫീസ് ഈടാക്കലും മൈക്രോസോഫ്റ്റ് പരീക്ഷിക്കുന്നത്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിൻഡോസ് 11-ലേക്ക് സൗജന്യ അപ്‌ഡേറ്റാണ് നൽകുന്നത്. എന്നാൽ വിൻഡോസ് 12-ലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിന് ചാർജുകൾ ഈടാക്കിയേക്കാം. വിൻഡോസ് 12-ന്റെ എഐയുടെ സാധ്യതകൾ ലഭിക്കുന്നതിനും പ്രത്യേക നിരക്ക് എടുക്കേണ്ടി വന്നേക്കാം.

2025 ഒക്ടോബർ 14-ന് ശേഷം വിൻഡോസ് 10 ഉപയോഗിക്കുന്നതിൽ സുരക്ഷിതത്വം ഉണ്ടാകില്ല. ഇവയിൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കില്ല. ഈ തീയതിക്ക് ശേഷം ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് യാതൊരു വിധ സുരക്ഷാ അപ്‌ഡേറ്റുകളോ സാങ്കേതിക പിന്തുണയോ മൈക്രോസോഫ്റ്റ് നൽകില്ല.

Tags: SUBWindows
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies