ലോകരാജ്യങ്ങൾ വരെ മാറി നിൽക്കും,സ്വയം പര്യാപ്തയുടെ മുഖമായി പ്രതിരോധ മേഖല; യുദ്ധവിമാനങ്ങളിൽ ഡിജിറ്റൽ മാപ്പുകൾ; ഇനി ദിശ തെറ്റില്ല, ശത്രു രക്ഷപ്പെടില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകരാജ്യങ്ങൾ വരെ മാറി നിൽക്കും,സ്വയം പര്യാപ്തയുടെ മുഖമായി പ്രതിരോധ മേഖല; യുദ്ധവിമാനങ്ങളിൽ ഡിജിറ്റൽ മാപ്പുകൾ; ഇനി ദിശ തെറ്റില്ല, ശത്രു രക്ഷപ്പെടില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 11:11 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ യുദ്ധവിമാനങ്ങളിൽ ഡിജിറ്റൽ മാപ്പുകൾ വരുന്നു. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ശത്രുവിൽ നിന്ന് രക്ഷ നേടാനും പ്രതിരോധം ശക്തമാക്കാനുമായി ഡിജിറ്റൽ മാപ്പുകൾ സജ്ജമാക്കുക. ദിശ തെറ്റാതിരിക്കാൻ പൈലറ്റുമാരെ സഹായിക്കാനും ഇവയ്‌ക്ക് കഴിയുമെന്ന് എച്ച്എഎൽ എൻജിനീയറിങ് ആൻഡ് ആർ ആൻഡ് ഡി ഡയറക്ടർ ഡി.കെ സുനിൽ വ്യക്തമാക്കി.

പൈലറ്റുമാർക്ക് അവരുടെ കോക്ക്പിറ്റ് ഡിസ്പ്ലേയിൽ മാപ്പ് പരിശോധിക്കാൻ കഴിയും. ഇത് നാവിഗേഷനെ സഹായിക്കും. 2ഡി, 3ഡി ക്വാളിറ്റിയിൽ മാപ്പ് ലഭ്യമാകും. കുന്നിൻ പ്രദേശത്താണ് പൈലറ്റുമാർ എത്തുന്നതെങ്കിൽ മുന്നറിയിപ്പ് ലഭിക്കും. അതുകൊണ്ട് തന്നെ അപകടമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ശത്രുക്കളുടെ സൈനിക ഒളിത്താവളങ്ങളെ കുറിച്ചും മറ്റ് പ്രതിരോധ സംവിധാനങ്ങളെ കുറിച്ചും മുന്നറിയിപ്പുകൾ ഈ സംവിധാനം വഴി ലഭിക്കുമെന്ന് സുനിൽ പറഞ്ഞു.

പ്രതിരോധ മേഖലയുടെ സ്വയം പര്യാപ്ത വർദ്ധിപ്പിക്കുന്നതിന് ഡിജിറ്റൽ മാപ്പുകൾ സഹായിക്കും. ആദ്യഘട്ടത്തിൽ യുദ്ധവിമാനങ്ങളിലാകും ഇവ സജ്ജമാക്കുക. ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ ഇത്തരം ഭൂപടങ്ങൾ സ്വയം നിർമ്മിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വിമാനങ്ങളിലും ഇവ ഘടിപ്പിക്കും. ഡിജിറ്റൽ മാപ്പിന്റെ എല്ലാ ഹാർഡ്‌വെയറുകളും സോഫ്‌റ്റ്‌വെയറുകളും രാജ്യത്ത് തന്നെയാണ് നിർമ്മിക്കുകയെന്നും സുനിൽ സൂചിപ്പിച്ചു.

അബ​ദ്ധത്തിൽ പോലും ഒരു പൈലറ്റും അതിർത്തി കടക്കില്ല. പൈലറ്റുമാർക്കായി ഡിജിറ്റൽ മാപ്പ് നൽകുന്നതോടെ മാനുവൽ മാപ്പ് സംവിധാനം ഇനിയുണ്ടാകില്ലെന്നും എച്ച്എഎൽ ൻജിനീയറിങ് ആൻഡ് ആർ ആൻഡ് ഡി ഡയറക്ടർ ഡി.കെ സുനിൽ പറഞ്ഞു. ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാന് സംഭവിച്ച പോലെ ഇനിയൊരു പൈലറ്റിനും ഇത്തരത്തമൊരു അനുഭവം ഉണ്ടാകരുതെന്ന ദൃഢനിശ്ചയമാണ് ഇതിന് പിന്നിൽ.

2019-ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ശത്രു ജെറ്റിനെ തകർത്ത ശേഷം വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം തകർന്നിരുന്നു. ഇതിന് പിന്നാലെ അന്ന് വിംഗ് കമാൻഡറായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാൻ പാകിസ്താൻ സേനയുടെ പിടിയിലായി. മൂന്നു ദിവസത്തിന് ശേഷമാണ് വിട്ടയച്ചത്. ഇത്തരം യു​ദ്ധ സാഹചര്യങ്ങളിൽ അതിർത്തിക്കപ്പുറം കടക്കാതിരിക്കാൻ ഡിജിറ്റൽ മാപ്പുകൾ പൈലറ്റുമാരെ സഹായിക്കും.

Tags: HALIndian Fighter JetsDigital Maps
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies