മധുരമാണെങ്കിലും വില്ലനാണ്; പഞ്ചസാരക്ക് അടിമയാണോ നിങ്ങൾ; ഈ ലക്ഷണങ്ങൾ പറയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മധുരമാണെങ്കിലും വില്ലനാണ്; പഞ്ചസാരക്ക് അടിമയാണോ നിങ്ങൾ; ഈ ലക്ഷണങ്ങൾ പറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 02:22 pm IST
Facebook
Twitter
WhatsAppTelegram

പൊതുവെ എല്ലാവർക്കും മധുരം കഴിക്കാൻ ഏറെ ഇഷ്ടമാണ്. ചായയിൽ പഞ്ചസാര കൂടുതൽ ചേർത്ത് ആസ്വദിച്ച് കഴിക്കുന്നവരാണ് പലരും. ആഹാരം കഴിച്ചതിന് ശേഷം മധുരപദാർത്ഥങ്ങൾ കഴിക്കുന്നത് ശീലമാക്കുന്നവരും നമുക്കിടയിലുണ്ട്. മധുരം അമിതമായി കഴിച്ചാൽ അത് പലവിധ പ്രശ്നങ്ങൾക്ക് വഴിവെക്കും. പ്രത്യേകിച്ചും പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തിനും കാരണമാകുന്നു.

ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, അർബുദം തുടങ്ങിയ വിട്ടുമാറാത്ത രോഗാവസ്ഥയ്‌ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടിയ അളവിൽ പഞ്ചസാര കഴിക്കുന്നത് വായുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നു. ഇത് ദന്തക്ഷയത്തിലേക്കും മോണരോഗത്തിലേക്കും വഴിവെക്കും.

അമിതമായി പഞ്ചസാര കഴിക്കുന്നതിന്റെ ലക്ഷണങ്ങൾ

ഇടയ്‌ക്കിടെ മധുരം കഴിക്കാനുള്ള ആസക്തി നിങ്ങൾ മധുര പ്രേമിയാണെങ്കിലുള്ള പ്രധാന ലക്ഷണമാണ് ഇടയ്‌ക്കിടെ മധുരം കഴിക്കുന്നതിനുള്ള ആസക്തി. ഇത് നിയന്ത്രിക്കാൻ പഴങ്ങൾ, പരിപ്പുവർ​ഗങ്ങൾ എന്നിവ ദിവസേനയുള്ള ആ​ഹാരത്തിൽ ഉൾപ്പെടുത്തുക.

ശരീരഭാരം വർദ്ധിക്കുന്നു

അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും. പഞ്ചസാര പരമാവധി കുറഞ്ഞ അളവിൽ മാത്രം ഉപയോ​ഗിക്കുക. പോഷകാഹാരങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നു

ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിൽ അത് ചർമ്മത്തിന്റെ കൊളാജൻ, എലാസ്റ്റിൻ ഉത്പാദനത്തെ തടസപ്പെടുത്തുന്നു. ഇത് മുഖക്കുരു, മുഖത്ത് ചുളിവുകൾ, പാടുകൾ എന്നിവയിലേക്ക് നയിക്കുന്നു. പഞ്ചസാരയുടെ അളവ് കുറയ്‌ക്കുകയും ഇലക്കറികൾ കഴിക്കുകയും വേണം.

അസുഖങ്ങൾ‌

ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിച്ചാൽ ഇത് പ്രതിരോധശക്തിയെ തന്നെ തകർക്കുന്നു. ഇത് അണുബാധകൾക്കും മറ്റ് രോഗങ്ങൾക്കും കാരണമാകുന്നു. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്.

ദന്ത പ്രശ്നങ്ങൾ

അമിതമായുള്ള പഞ്ചസാരയുടെ ഉപയോ​ഗം ദന്തക്ഷയം, പല്ലുകളുടെ കേട്, മോണരോഗങ്ങൾ എന്നിവയ്‌ക്ക് കാരണമാകുന്നു. മധുരമുള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളും കഴിവതും ഒഴിവാക്കുക. രാത്രി കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുക.

Tags: sugarSUBSWEAT
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies