അയോദ്ധ്യയിൽ എത്തിയത് 4,500 കോടിയുടെ സ്വകാര്യ നിക്ഷേപം; 59,000 ചതുരശ്ര മീറ്ററിൽ ടൗൺ ഷിപ്പുമായി മുംബൈ ആസ്ഥാനമായ കമ്പനി; നിക്ഷേപ സൗഹൃദമായി ക്ഷേത്ര ന​ഗരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ എത്തിയത് 4,500 കോടിയുടെ സ്വകാര്യ നിക്ഷേപം; 59,000 ചതുരശ്ര മീറ്ററിൽ ടൗൺ ഷിപ്പുമായി മുംബൈ ആസ്ഥാനമായ കമ്പനി; നിക്ഷേപ സൗഹൃദമായി ക്ഷേത്ര ന​ഗരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 07:59 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ പ്രശസ്തമാണ് യുപി. നിക്ഷേപകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ സദാ പ്രതിജ്ഞാബദ്ധരാണ് സംസ്ഥാന സർക്കാർ. സമ്പൂർണ്ണ ക്ഷേത്ര ന​ഗരിയായ അയോദ്ധ്യയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ മാത്രം എത്തിയത് 4,500 കോടിയുടെ നിക്ഷേപമാണ്. 15 വൻകിട
ഹോട്ടലുകൾക്കും എട്ട് ടൗൺ ഷിപ്പുകളുമാണ് അയോദ്ധ്യയിൽ ഉയരുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഇവ പൂർത്തിയാകും.

അയോദ്ധ്യ വികസന അതോറിറ്റിയാണ് ക്ഷേത്ര ന​ഗരിയുടെ വികസനത്തിന് ചുക്കാൻ പിടിക്കുന്നത്. സ്വകാര്യ ഹോട്ടലുകൾക്കും ടൗൺ ഷിപ്പിനുമുള്ള സ്ഥലം ഇതിനോടകം സംസ്ഥാന സർക്കാർ അനുവദിച്ചു. സ്വകാര്യ കമ്പനികൾ നടപ്പിലാക്കുന്ന പ്രോജക്റ്റുകളുടെ സ്ഥിതി സംസ്ഥാന സർക്കാർ നിരന്തരം അവലോകനം ചെയ്യുന്നുണ്ട്. ക്ഷേത്ര ന​ഗരിയുടെ ഭാ​ഗമായി 59,000 ചതുരശ്ര മീറ്ററിൽ എറ്റവും ബൃഹത്തായ സ്വകാര്യ ടൗൺഷിപ്പിന്റെ പ്രവർത്തികൾ പുരോ​ഗമിക്കുകയാണ്. മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് ഇത് നടപ്പിലാക്കുന്നത്. തമിഴ്‌നാട്, ഹരിയാന, മധ്യപ്രദേശ്, ആഗ്ര എന്നിവിടങ്ങളിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് ടൗൺഷിപ്പുകൾ സ്ഥാപിക്കാനായി യഥാക്രമം 30,000 ചതുരശ്ര മീറ്റർ, 25,000 ചതുരശ്ര മീറ്റർ, 18,000 ചതുരശ്ര മീറ്റർ, 3,000 ചതുരശ്ര മീറ്റർ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്.

ക്ഷേത്ര നഗരത്തിന്റെ ആത്മീയ ചൈതന്യം നിലനിർത്തിക്കൊണ്ട് അയോദ്ധ്യയെ ലോകോത്തര നിലവാരത്തിൽ ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാനും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നത് ഉറപ്പ് വരുത്താനും പ്രത്യേക ടീമിനെ തന്നെ യുപി സർക്കാർ നിയോ​ഗിച്ചിട്ടുണ്ടെന്ന് അയോദ്ധ്യ വികസന അതോറിറ്റി വൈസ് ചെയർമാൻ വിശാൽ സിംഗ് പറഞ്ഞു.

Tags: AYODYATownshipup govt
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies