രണ്ട് വർഷത്തിനിടെ എത്തിയത് 12.9 കോടി ഭക്തർ; റെക്കോർഡിന്റെ നിറവിൽ കാശി വിശ്വനാഥ ക്ഷേത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് വർഷത്തിനിടെ എത്തിയത് 12.9 കോടി ഭക്തർ; റെക്കോർഡിന്റെ നിറവിൽ കാശി വിശ്വനാഥ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 08:32 am IST
Facebook
Twitter
WhatsAppTelegram

റെക്കോർഡിന്റെ നിറവിൽ കാശി വിശ്വനാഥ ക്ഷേത്രം. രണ്ട് വർഷത്തിനിടെ 12.92 കോടി ഭക്തരാണ് വാരാണാസിയിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ‌‌വിശേഷ ദിനങ്ങളിലും പുണ്യ മാസമായ ശ്രാവണമാസത്തിലും റെക്കോർഡ് തിരക്കാണ് കാശിയിൽ അനുഭവപ്പെട്ടത്.

2021 ഡിസംബറിലാണ് കാശി വിശ്വനാഥ് ധാം ഇടനാഴി പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്തത്. ഇതിന് ശേഷം ഭക്തരുടെ അഭൂത പൂർവ്വമായ തിരക്കിനാണ് ക്ഷേത്രം സാക്ഷ്യം വഹിച്ചത്. 2021 ഡിസംബർ 13 മുതൽ 2023 ഡിസംബർ 6 വരെ 92,24,000-ത്തിലധികം ഭക്തർ ക്ഷേത്രദർശനം നടത്തി. ഡിസംബർ അവസാനത്തോടെ ഇത് 13 കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുനിൽ കുമാർ വർമ പറഞ്ഞു.

ശ്രാവണ മാസങ്ങളിൽ മാത്രം 1.6 കോടിയിലധികം ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ജൂലൈയിൽ 72 ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തിയപ്പോൾ ഓഗസ്റ്റിൽ 95.6 ലക്ഷമായി. 2023 ജനുവരി മുതൽ ഡിസംബർ വരെ 5.3 കോടി ആളുകൾ ക്ഷേത്രത്തിലെത്തി. ഭക്തർക്ക് പുറമേ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

നേരത്തെ 3,000 ചരുരശ്രയടി ആയിരുന്നു ക്ഷേത്രത്തിന്റെ വിസ്തൃതി. എന്നാൽ 2021-ൽ അഞ്ച് ലക്ഷം ചരുരശ്രയടിയായി വർദ്ധിപ്പിച്ചു. ഇതോടെ ​ക്ഷേത്രത്തിൽ ഉൾക്കൊള്ളിക്കാവുന്ന ആളുകളുടെ എണ്ണവും വർദ്ധിച്ചു. ഒരേ സമയം 75,000 പേരെ ഉൾക്കൊള്ളിക്കാനാകും. നിരവധി സൗകര്യങ്ങളാണ് ക്ഷേത്രത്തിലെത്തുന്നവർക്കായി സജ്ജമാക്കിയിരിക്കുന്നത്.

Tags: Kashi Vishwanath templeRecord Devotees
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies