ഭക്ഷണത്തിന് ശേഷം ഒരു പൊട്ട് ശർക്കര ശീലമാക്കാം; ഗുണങ്ങളേറെ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഭക്ഷണത്തിന് ശേഷം ഒരു പൊട്ട് ശർക്കര ശീലമാക്കാം; ഗുണങ്ങളേറെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 08:40 pm IST
Facebook
Twitter
WhatsAppTelegram

ഊണോ, അത്താഴമോ കഴിച്ചതിനു ശേഷം അൽപം മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ പലരും. മധുരത്തിനോടുള്ള ആസക്തി വർദ്ധിച്ചു വരുന്നതിന്റെ ലക്ഷണമാണിത്. ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം മധുരം കഴിക്കാൻ തോന്നുമ്പോൾ പലപ്പോഴും നാം ചോക്ലേറ്റുകളും, മധുരമടങ്ങിയ പുഡ്ഡിങ്ങുകളുമൊക്കെയായിരിക്കും കഴിക്കാൻ തിരഞ്ഞെടുക്കുക. ഇനി ഇതൊന്നുമില്ലെങ്കിലോ കൈ നേരെ പോകുന്നത് പഞ്ചസാര പാത്രത്തിലേക്കുമായിരിക്കും. എന്നാൽ ഇത്തരം പ്രവണതകൾ വരുമ്പോൾ ചോക്ലേറ്റിനും, പഞ്ചസാരയ്‌ക്കുമൊക്കെ പകരമായി ശർക്കര തിരഞ്ഞെടുക്കാം. ഭക്ഷണം കഴിച്ചതിനു ശേഷം പഴമക്കാർ ഒരു പൊട്ട് ശർക്കര കഴിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ഇതിനു ഗുണങ്ങളേറെയാണെന്നാണ് അവർ പറയുന്നത്. അറിയാം..

ദഹനം കൃത്യമാക്കുന്നു

ഭക്ഷണം കഴിച്ചതിനു ശേഷം അല്പം ശർക്കര കഴിക്കുന്നത് ദഹന വ്യവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശർക്കരയിൽ സൂക്രോസ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തന്നെ മലബന്ധ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ഏറെ സഹായകരമാണ്.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

മുതിർന്നവരെന്നോ കുട്ടികളെന്നോ വേർത്തിരിവില്ലാതെ പലരും അനുഭവിക്കുന്ന ഒന്നാണ് രക്തസമ്മർദ്ദം. ശൈത്യകാലത്ത് ഇത് കൂടുതലാകാനും സാധ്യതയേറെയാണ്. ഇതിനാൽ ഭക്ഷണത്തിനു ശേഷം ശർക്കര കഴിക്കുന്നത് ഗുണകരമാണ്. പൊട്ടാസ്യത്തിന്റെ ഉറവിടമായ ശർക്കര രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.

വിളർച്ച തടയുന്നു, കരളിൽ നിന്നും വിഷാംശം നീക്കം ചെയ്യുന്നു

പൊട്ടാസ്യത്തിനു പുറമെ അയൺ ഘടകങ്ങളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനാവശ്യമായ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിനുപുറമെ കരളിൽ എത്തിപ്പെടുന്ന വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനും സഹായകരമാണ്. ശർക്കരയും അല്പം നെയ്യും ചേർത്ത് കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്.

Note: അമിതമായി മധുരം കഴിക്കുന്നത് ശരീരത്തിനെ പ്രതികൂലമായി ബാധിക്കുന്നതാണ്. മറ്റു ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം മധുരത്തിന്റെ ആസക്തി കുറയ്‌ക്കാനുള്ള വഴികൾ തിരഞ്ഞെടുക്കുക.

Tags: JaggerySUBbenefit
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies