ഇനിയും ഗൗനിക്കാതെ വിട്ടുകളയരുതേ കുറുന്തോട്ടിയേ..! ഗുണങ്ങൾ അനവധി..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇനിയും ഗൗനിക്കാതെ വിട്ടുകളയരുതേ കുറുന്തോട്ടിയേ..! ഗുണങ്ങൾ അനവധി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 02:01 pm IST
Facebook
Twitter
WhatsAppTelegram

ഗ്രാമപ്രദേശങ്ങളിൽ വളരുന്ന പ്രധാന ഔഷധ സസ്യങ്ങളിലൊന്നാണ് കുറുന്തോട്ടി. എന്നാൽ പലപ്പോഴും ഈ സസ്യത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ച് നമുക്ക് ധാരണയില്ലെന്നതാണ് യാഥാർത്ഥ്യം. ‘ കുറുന്തോട്ടിക്കും വാതം’ എന്നു പഴമക്കാർ പറയുമെങ്കിലും വാതരോഗമടക്കമുള്ള നിരവധി അസുഖങ്ങൾക്ക് ഉത്തമമാണ് കുറുന്തോട്ടി. അറിയാം..

വാതരോഗങ്ങളുടെ ചികിത്സയിൽ ആയുർവേദത്തിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കുറുന്തോട്ടി. വാതരോഗ മരുന്നുകളിൽ പ്രധാന ചേരുവയായി കുറുന്തോട്ടിയുടെ ഇലയും വേരുമെല്ലാം ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലയും വേരും അരച്ചെടുത്ത നീര് ദിവസവും കഴിക്കുന്നത് വാതരോഗം ശമിപ്പിക്കാൻ സഹായകരമാണ്.

വയറിളക്കം, ദഹന പ്രശ്‌നങ്ങൾ തുടങ്ങിയവ ഇല്ലാതാക്കാനും മികച്ചതാണ് കുറുന്തോട്ടി. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതിനാൽ തന്നെ ഈ സസ്യം പനിക്കുള്ള ഒറ്റമൂലി കൂടിയാണ്. കുറുന്തോട്ടിയുടെ വേരുകൾ ചവയ്‌ക്കുന്നത് പല്ലുവേദനയകറ്റാനും സഹായിക്കുന്നു. ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് അസ്ഥിയുരുക്കം. ഇത് തടയുന്നതിനും പ്രസവം സുഖകരമാക്കുന്നതിനും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കുറുന്തോട്ടി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. തലച്ചോറിനെ പ്രവർത്തന ക്ഷമമാക്കുന്നതിനും ഓർമ്മക്കുറവ് പരിഹരിക്കുന്നതിനും കുറുന്തോട്ടി ഇടിച്ചുപിഴിഞ്ഞ് ഉപയോഗിക്കാം. ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ് ഈ ഔഷധ സസ്യം.

Tags: SUBbenefitSida rhombifolia
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies