ആഴ കടലിനെ വിറപ്പിച്ചിരുന്ന ഭീകരൻ! 150 വർഷം പഴക്കമുള്ള മോൺസ്റ്റർ തലയോട്ടി കണ്ടെടുത്ത് ഗവേഷകർ; അമ്പരന്ന് ശാസ്ത്രലോകം..!
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഴ കടലിനെ വിറപ്പിച്ചിരുന്ന ഭീകരൻ! 150 വർഷം പഴക്കമുള്ള മോൺസ്റ്റർ തലയോട്ടി കണ്ടെടുത്ത് ഗവേഷകർ; അമ്പരന്ന് ശാസ്ത്രലോകം..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 07:58 pm IST
FacebookTwitterWhatsAppTelegram

ആഴങ്ങൾ തേടിയുള്ള യാത്രകൾ മനുഷ്യരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. എന്നാൽ ആ യാത്രകളിൽ മാനവരാശിയെ ആശ്ചര്യപ്പെടുത്തുന്ന പഴക്കങ്ങൾ ചെന്ന പല ഫോസിലുകളും കണ്ടെടുക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ ഭയപ്പെടുത്തുന്നതും എന്നാൽ അത്ഭുതപ്പെടുത്തുന്നതുമായ ഒരു കടൽ ഭീകരന്റെ തലയോട്ടി കണ്ടെടുത്തിരിക്കുകയാണ് ഗവേഷകർ.

150 വർഷം മുമ്പ് ഏകദേശം ദിനോസറുകളുടെ കാലഘട്ടത്തിൽ ആഴ സമുദ്രങ്ങളിൽ ജീവിച്ചിരുന്ന ഭീമൻ ഉരഗത്തിന്റെ ഫോസിലുകളാണ് ഗവേഷകർ കണ്ടെടുത്തിരിക്കുന്നത്. 2 മീറ്റർ നീളമുള്ള തലയോട്ടിയാണ് ഗവേഷകർക്ക് ലഭിച്ചത്. ശാസ്ത്രജ്ഞർ പങ്കുവച്ച ചിത്രങ്ങളിൽ തലയോട്ടിയിൽ നിന്നും അടർന്നു പോകാതെ ഇരിക്കുന്ന കൂർത്ത പല്ലുകളും കാണാം. പിലോസർ ഉരഗ വർഗത്തിൽപെട്ട ജീവിയുടെ തലയോട്ടിയാണിതെന്നാണ് ശാസ്ത്രലോകം പറയുന്നത്. തെക്കൻ ഇംഗ്ലണ്ടിലെ പ്രശസ്തമായമായ വേൾഡ് ഹെറിറ്റേജ് ജുറാസിക് കോസ്റ്റിനു സമീപമുള്ള കടൽ തീരത്തു നിന്നുമാണ് ഈ ഉരഗത്തിന്റെ ഫോസിൽ കണ്ടെത്തിയത്.

പിലോസർ ഉരഗത്തിന്റെ തലയോട്ടിക്ക് നല്ല ഉയരമുള്ള ഒരു മനുഷ്യന്റെ വലിപ്പമുണ്ട്. അതുകൊണ്ടു തന്നെ ഇവയുടെ യഥാർത്ഥ വലിപ്പം നമ്മെ അത്ഭുതപ്പെടുത്തുന്നതാണെന്നും ഗവേഷകർ പറഞ്ഞു. 130 കൂർത്ത പല്ലുകളാണ് ഈ ജീവിക്കുള്ളത്. മുൻ വശത്തുള്ള കൂർത്തതും ബലമുള്ളതുമായ പല്ലുകൾ കണ്ടാൽ ഏതൊരു മനുഷ്യനും ഭയപ്പെടും. സമുദ്രത്തിലെ മത്സ്യങ്ങളെ വേട്ടയാടി പിടിച്ച് അവയുടെ ദേഹത്തേക്ക് കൂർത്ത പല്ലുകൾ കുത്തിയിറക്കിയാണ് ഇവ കൊലപ്പെടുത്താറുള്ളത്. ഡോൾഫിൻ, സ്രാവ് തുടങ്ങി വലിപ്പമുള്ള ജീവികളായിരുന്നു ഇവയുടെ പ്രധാന ഭക്ഷണം. ഇവയുടെ വർഗത്തിൽപ്പെട്ട മറ്റു ഉരഗങ്ങളുടെ ഫോസിലുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കിട്ടിയിരിക്കുന്ന തലയോട്ടിയിൽ കൂടുതൽ പഠനങ്ങൾ നടത്തുകയാണെന്നും ഗവേഷകർ അറിയിച്ചു.

Tags: SUBwater monsterpiloser
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies