വി.ഐ.പി റൂട്ട് ഒറ്റു കൊടുത്ത് മൂന്നിടത്ത് തയാറാക്കി നിർത്തിയത് പൊലീസ്; എസ് എഫ് ഐ ക്രിമിനലുകൾ ഗവർണറേ ആക്രമിച്ചതിനെഅപലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വി.ഐ.പി റൂട്ട് ഒറ്റു കൊടുത്ത് മൂന്നിടത്ത് തയാറാക്കി നിർത്തിയത് പൊലീസ്; എസ് എഫ് ഐ ക്രിമിനലുകൾ ഗവർണറേ ആക്രമിച്ചതിനെഅപലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 10:26 pm IST
FacebookTwitterWhatsAppTelegram

ന്യൂ ഡൽഹി: എസ്എഫ്‌ഐ ഗുണ്ടകൾ ഗവർണറുടെ കാർ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതി രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള ഗവർണർക്കെതിരായ എസ്എഫ്ഐ അതിക്രമത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. സുരക്ഷാവീഴ്ചയ്‌ക്ക് കേരള സർക്കാർ സമാധാനം പറയണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

“സംസ്ഥാനത്തിന്റെ ഭരണത്തലവനെ അപായപ്പെടുത്താൻ എസ്എഫ്ഐ ക്രിമിനലുകളെ പിണറായി വിജയൻ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നറിയണം.എസ്എഫ്ഐക്കാർക്ക് വി.ഐ.പി റൂട്ട് ഒറ്റു കൊടുത്ത് മൂന്നിടത്ത് തയാറാക്കി നിർത്തിയത് പൊലീസ് തന്നെയെന്ന് ഉറപ്പെന്നും വി. മുരളീധരൻ പ്രതികരിച്ചു”.

ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനിൽക്കാത്തതിന്റെ കലിയാണ് സിപിഎം ശ്രീ.ആരിഫ് മുഹമ്മദ് ഖാനോട് തീർക്കുന്നത് എന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

രാജ്ഭവനിൽ നിന്നും എയർപോർട്ടിലേക്ക് പോകുന്ന വഴിയായിരുന്നു എസ് എഫ് ഐ ക്രിമിനൽ സംഘം കേരളാ ഗവർണ്ണറെ ആക്രമിച്ചത് സംഭവം. കാർ തടഞ്ഞുനിർത്തിയ അക്രമികൾ കാറിന്റെ ചില്ല് ഇടിച്ച് തകർക്കാൻ ശ്രമിച്ചു.എന്നാൽ വാഹനം നിർത്തി പുറത്തിറങ്ങിയ ഗവർണർ പോലീസ് ഉദ്യോഗസ്ഥരോട് ഇതാണോ സുരക്ഷയെന്ന് ചോദിച്ചു. തന്നെ കായികമായി നേരിടാൻ എസ്എഫ്‌ഐ ഗുണ്ടകൾ ശ്രമിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും അക്രമികൾക്ക് പോലീസ് ഒത്താശ ചെയ്തുകൊടുത്തതായും ഗവർണർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തനിക്കെതിരായ ആക്രമണമെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്തുവച്ചായിരുന്നു ആക്രമണം. അയ്യങ്കാളി ഹാളിന് സമീപത്തുണ്ടായിരുന്ന പോലീസിനെ നോക്കുകുത്തിയാക്കിയാണ് എസ്എഫ്‌ഐ ഗുണ്ടാസംഘം ഗവർണറിന്റെ വാഹനത്തിന് മുന്നിലേക്ക് പാഞ്ഞടുക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തത്.

Tags: ariff muhammed khanV MURALEEDARAN
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies