ഒന്നല്ല രണ്ട് രാജാക്കന്മാർ..! കാൽ നൂറ്റാണ്ടിൽ ​ഗൂ​ഗിളിൽ ഏറ്റവും അധികം സർച്ച് ചെയ്യപ്പെട്ട കായിക താരങ്ങൾ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒന്നല്ല രണ്ട് രാജാക്കന്മാർ..! കാൽ നൂറ്റാണ്ടിൽ ​ഗൂ​ഗിളിൽ ഏറ്റവും അധികം സർച്ച് ചെയ്യപ്പെട്ട കായിക താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 01:07 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ 25 വർഷത്തിനിടെ ​ഗൂ​ഗിളിൽ ഏറ്റവും അധികം സർച്ച് ചെയ്യപ്പെട്ടവരുടെ ഒരു വീ‍ഡിയോ കഴിഞ്ഞ ദിവസം ​ഗൂ​ഗിൾ പുറത്തുവിട്ടിരുന്നു. നിരവധി ഇതിഹാസങ്ങലും ബാൻഡുകളും ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ ഇന്ത്യക്കും സന്തോഷിക്കാൻ വകയുണ്ടായി.

ഈ ലിസ്റ്റിലെ ഒരു വിഭാ​ഗത്തിൽ ഇടംപിടിച്ച ഏക ഇന്ത്യൻ താരം സൂപ്പർ ബാറ്റർ വിരാട് കോലിയാണ്. കഴിഞ്ഞ 25 വർഷത്തിൽ ഏറ്റവും അധികം സർച്ച് ചെയ്യപ്പെട്ട ക്രിക്കറ്റർ കോലിയെന്നാണ് ​ഗൂ​ഗിൾ വ്യക്തമാക്കുന്നത്. പക്ഷേ ഏറ്റവും അധികം സർച്ച് ചെയ്യപ്പെട്ട അത്ലലെറ്റാകാട്ടെ അത് പോർച്ചു​ഗല്ലിന്റെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊൺഡോയാണ്.

ഇരുവരും അവരുടേതായ മേഖലകളിലെ ഏറെ പ്രശസ്തരും സ്വാധീനം ചെലുത്താൻ സാധിക്കുന്നവരും ആണെന്ന വിലയിരുത്തലുകളും ഇതിനിടെ പുറത്തുവന്നു. ഏകദിന ലോകകപ്പിൽ സച്ചിന്റെ ഏകദിന സെഞ്ച്വറികളെന്ന റെക്കോർഡ് വിരാട് മറികടന്നിരുന്നു. റൺവേട്ടക്കാരിലും മൂന്നാം സ്ഥാനത്തെത്താൻ കോലിക്ക് കഴിഞ്ഞിരുന്നു. അതുപോലെ അന്താരാഷ്‌ട്ര ​ഗോളടിയിൽ എതിരാളികളെക്കാൾ ബ​ഹുദൂരം മുന്നിലാണ് റൊണോ.

If the last 25 years have taught us anything, the next 25 will change everything. Here’s to the most searched moments of all time. #YearInSearch pic.twitter.com/MdrXC4ILtr

— Google (@Google) December 11, 2023

“>

 

Tags: GoogleVIRAT KOHLIcristiano ronaldo25 years
Share
Tweet
SendShare

More News from this section

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies