കേരളത്തിൽ ​ഗവർണർക്ക് പോലും സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതി: കുമ്മനം രാജശേഖരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ ​ഗവർണർക്ക് പോലും സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതി: കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 04:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ​ഗവർണറെ തെരുവിൽ തടഞ്ഞു നിർത്തി ശല്യപ്പെടുത്തുന്ന രീതി ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ​ഗവർണർ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ഭരണഘടനാപരമായ ഉത്തരവാദിത്ത്വം മാത്രമാണ് നിർവഹിക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

തങ്ങള്‍ക്ക് അഹിതമായതും പ്രതികൂലമായതുമായ യാതൊന്നും ചെയ്യാന്‍ ഗവര്‍ണറെ അനുവദിക്കില്ല. അദ്ദേഹം തങ്ങളുടെ വരുതിയിൽ നിൽക്കണമെന്നുള്ള സിപിഎമ്മിന്റെ മുന്നറിയിപ്പും ദുശ്ശാഠ്യവും സമ്മര്‍ദ്ദതന്ത്രവുമാണ് തിങ്കളാഴ്ച രാത്രി ഗവര്‍ണര്‍ക്കെതിരെ നടന്ന അതിക്രമത്തിനു പിന്നിലുള്ളതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

കേരളത്തിൽ ​ഗവർണർക്ക് പോലും സ്വതന്ത്രമായി വഴിയാത്ര ചെയ്യാൻ സാധ്യമല്ലെന്ന ദുഃസ്ഥിതി ക്രമസമാധാന നിലയുടെ ദയനീയമായ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി. മുഖ്യമന്ത്രി സര്‍വ്വവിധ സന്നാഹങ്ങളോടെ തെരുവില്‍ സ്വതന്ത്രമായി യാത്ര ചെയ്യുമ്പോഴാണ് ഗവർണർക്ക് യാതൊരുവിധ സുരക്ഷയുമില്ലാതെ യാത്ര ചെയ്യേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തടസം സൃഷ്ടിച്ചതുമൂലം കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാരെ ഗവര്‍ണര്‍ നേരിടേണ്ടിവരുന്ന ഗതികേട് കേരളത്തില്‍ മാത്രമേ കാണാന്‍ കഴിയുവെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേർത്തു.

 

Tags: Governorkummanam rajashekharan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies