ഭജൻലാൽ ശർമ്മ; അറിയാം‌ നിയുക്ത രാജസ്ഥാൻ മുഖ്യമന്ത്രിയെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭജൻലാൽ ശർമ്മ; അറിയാം‌ നിയുക്ത രാജസ്ഥാൻ മുഖ്യമന്ത്രിയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 07:24 pm IST
Facebook
Twitter
WhatsAppTelegram

തലപൊക്കമുള്ള നേതാക്കന്മാരുടെ മണ്ണാണ് രാജസ്ഥാനും, മദ്ധ്യപ്രദേശും, ഛത്തീസ്ഗഡും. ഈ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നത് അത്ര എളുപ്പമല്ല. ഇവിടെയാണ് ബിജെപി അപ്രതീക്ഷിത ട്വിസ്റ്റുമായി എത്തിയത്. തിരഞ്ഞെടുപ്പിൽ ജയിച്ച മൂന്നു സംസ്ഥാനങ്ങളിലും ബിജെപി പുതുമുഖങ്ങളെയാണ് മുഖ്യമന്ത്രിപദത്തിലേക്ക് എത്തിച്ചത്. രാഷ്‌ട്രീയ നിരീക്ഷികരുടെ പ്രവചനങ്ങളെ അട്ടിമറിക്കുന്ന പ്രസ്താവനകളാണ് ഒരോ സംസ്ഥാനത്തും ബിജെപി നടത്തിയത്.

രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സംഗനേറിൽ നിന്ന് മത്സരിച്ച ഭജൻലാൽ ശർമ്മയുടെ പേരാണ് മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടത്. ബിജെപി നിയമസഭാ കക്ഷിയോ​ഗത്തിൽ രാഷ്‌ട്രീയ വിദ്യാർത്ഥികളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് ഭജൻലാൽ ശർമ്മയുടെ പേര് ഉയർന്നുവന്നത്. ആദ്യമായാണ് അദ്ദേഹം രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രാജ്‌നാഥ് സിംഗ് ഉൾപ്പടെയുള്ള മുന്ന് കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപനം.

ഭരത്പൂർ സ്വദേശിയായ ശർമ്മയെ ബിജെപി തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് എത്തിക്കുകയായിരുന്നു. ഭരത്പൂർ മണ്ഡലത്തിൽ വിജയ സാധ്യത കുറവാണെന്ന് കണ്ട് അദ്ദേഹത്തെ പാർട്ടി സംഗനേറിൽ നിന്ന് മത്സരിപ്പിക്കുകയായിരുന്നു. പാർട്ടിയുടെ വിവിധ ചുമതലകൾ അലങ്കരിച്ച ശർമ്മയുടെ ഉ​ദയം വിദ്യാർത്ഥി പരിഷത്തിലെത്തിലൂടെയായിരുന്നു. എബിപിവിയിൽ നിരവധി ഉത്തരവാദിത്തങ്ങളിൽ പ്രശോഭിച്ച ശർമ്മ ഒരു മികച്ച സംഘാടകനാണ്.

ഏറ്റവും കൂടുതൽ കാലം രാജസ്ഥാൻ ബിജെപി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി കൂടിയാണ്‌ ശർമ്മ. ഏത് സമയത്തും ജനങ്ങൾക്ക് സമീപിക്കാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജാതിയുടെ വേർതിരിവുകൾക്ക് അപ്പുറം നിന്ന അദ്ദേഹം എല്ലാ വിഭാ​ഗം ജനങ്ങൾക്കും സ്വീകാര്യനായിരുന്നു. രാജസ്ഥാൻ രാഷ്‌ട്രീയത്തിലെ പുത്തൻ താരോദയാണ് ഭജൻലാൽ ശർമ്മയുടേത്.

Tags: BJPRajastan CMBhajanlal Sharma
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies