ഇനി വ്യക്തിഗത-ഗ്രൂപ്പ് ചാറ്റുകളിൽ മെസേജ് പിൻ ചെയ്ത് വയ്ക്കാം; ഹൈലൈറ്റ് മോഡുമായി വാട്‌സ്ആപ്പ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി വ്യക്തിഗത-ഗ്രൂപ്പ് ചാറ്റുകളിൽ മെസേജ് പിൻ ചെയ്ത് വയ്‌ക്കാം; ഹൈലൈറ്റ് മോഡുമായി വാട്‌സ്ആപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 04:19 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പിലേക്ക് മെറ്റ അവതരിപ്പിച്ചത്. ഓരോ ഫീച്ചറും വാട്‌സ്ആപ്പിനെ കൂടുതൽ ജനപ്രിയമാക്കി. ഇപ്പോഴിതാ മെസേജ് പിൻ ചെയ്ത് വയ്‌ക്കാനാകുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പിൽ എത്തിയിരിക്കുന്നത്. ഫീച്ചർ നിലവിൽ വരുന്നതോടെ ഇനി ഉപയോക്താക്കൾക്ക് വ്യക്തിഗത ചാറ്റുകളിലെ മെസേജും ഗ്രൂപ്പുകളിലെ പ്രധാന സന്ദേശങ്ങളും ഉൾപ്പെടെ പിൻ ചെയ്ത് വയ്‌ക്കാനാകും.

പരമാവധി 30 ദിവസം വരെയാണ് ഇത്തരത്തിൽ സന്ദേശം പിൻ ചെയ്ത് വയ്‌ക്കാനാകുക.കൂടാതെ ഡിഫോൾട്ട് ഓപ്ഷൻ മോഡ് തിരഞ്ഞെടുത്തവർക്ക് ഏഴ് ദിവസം വരെയും പിൻ ചെയ്ത് വയ്‌ക്കാനാകും. ഇത് പ്രധാന സന്ദേശങ്ങൾ എളുപ്പത്തിൽ മനസിലാക്കാനാകും. ടെക്സ്റ്റ് മെസേജുകളും ചിത്രങ്ങളും ഇമോജികളും ഉൾപ്പെടെ എല്ലാം തന്നെ ഇത്തരത്തിൽ പിൻ ചെയ്ത് വയ്‌ക്കാം.

സന്ദേശങ്ങൾ ഏത് സമയപരിധി വരെ പിൻ ചെയ്ത് വയ്‌ക്കാനാകും എന്നത് ഉപയോക്താവിന് തീരുമാനിക്കാവുന്നതാണ്. അതായത് 24 മണിക്കൂർ, ഏഴ് ദിവസം, 30 ദിവസം എന്നിങ്ങനെ പിൻ ചെയ്ത് വയ്‌ക്കാനാകും. പിൻ ചെയ്ത് വയ്‌ക്കുന്നതിന്റെ ദൈർഘ്യം തിരഞ്ഞെടുക്കുന്നതിനായി ഇതിൽ തന്നെ ഓപ്ഷനുണ്ടാകും. ഗ്രൂപ്പ് ചാറ്റുകളിലാണ് സന്ദേശം പിൻ ചെയ്യുന്നത് എങ്കിൽ അഡ്മിനാകും ഇക്കാര്യം നിയന്ത്രിക്കുക. ഒന്നുകിൽ അഡ്മിന് മാത്രമോ അല്ലെങ്കിൽ അഡ്മിൻ തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാകും പിൻ ചെയ്യാനാകുക.

Tags: whatsappSUB
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies