ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികർക്കായുള്ള സീറ്റ് ഡിസൈൻ ചെയ്യാൻ ടെൻഡർ ക്ഷണിച്ച് ഇസ്രോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികർക്കായുള്ള സീറ്റ് ഡിസൈൻ ചെയ്യാൻ ടെൻഡർ ക്ഷണിച്ച് ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 09:30 pm IST
Facebook
Twitter
WhatsAppTelegram

ഗഗൻയാൻ ദൗത്യത്തിന് വേണ്ട ക്രൂ സീറ്റ് ഡിസൈൻ ചെയ്യാൻ ടെൻഡർ ക്ഷണിച്ച് ഐഎസ്ആർഒ. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തെ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ക്രൂ സീറ്റിന്റെ രൂപകൽപ്പന, നിർമ്മാണം, പരിശോധന, ഡെലിവറി എന്നിവയ്‌ക്ക് വേണ്ടിയാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ഗഗൻയാൻ ഉൾപ്പെടെയുള്ള ഭാവി ദൗത്യങ്ങളിൽ ബഹിരാകാശ യാത്രികർക്ക് വേണ്ടി ഈ സീറ്റുകളാകും ഉപയോഗിക്കുക.

വിക്ഷേപണ വേളയിലും ഇതിന് ശേഷവും അനുഭവപ്പെടുന്ന വൈബ്രേഷനുകൾക്കിടയിലും യാത്രികർക്ക് പൂർണ്ണമായി നിയന്ത്രിക്കാനാകുന്നതായിരിക്കണം സീറ്റുകൾ. കൂടാതെ എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യത്തെ തുടർന്ന് വിക്ഷേപണം നിർത്തേണ്ടതായി വന്നാൽ ബഹിരാകാശ യാത്രികർക്ക് ആവശ്യമായ സുരക്ഷയും ഈ സീറ്റിലൂടെ ലഭ്യമാകണം. സീറ്റ് ബെൽറ്റുകൾക്ക് സമാനമായ രീതിയിൽ പോയിന്റ് ലോക്കിംഗ് സംവിധാനവും ഇതിൽ സജ്ജമായിരിക്കണമെന്ന് ഐഎസ്ആർഒ പറയുന്നു.

ബഹിരാകാശ യാത്രികരുടെ സ്യൂട്ടുകളും സീറ്റുകളും തമ്മിലുള്ള സംയോജനമാണ് മറ്റൊരു നിർണായക ഘടകം. ബഹിരാകാശ യാത്രയിൽ യാത്രികരുടെ സുരക്ഷ മുൻ നിർത്തിയാകണം സീറ്റുകൾ നിർമ്മിക്കേണ്ടത്. ഇത്തരത്തിൽ യാത്രികരുടെ സുരക്ഷ മുൻനിർത്തി എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം സീറ്റുകളുടെ നിർമ്മാണം. ഗഗൻയാൻ ദൗത്യത്തിനായി ടെൻഡർ ക്ഷണിച്ചിട്ടുള്ള സീറ്റ് നിർമ്മാണം സുപ്രധാന ചുവടുവയ്പ്പാണ്. തദ്ദേശീയ ബഹിരാകാശ പേടകത്തിൽ യാത്രികരെ ബഹിരാകാശത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുകയാണ് ഇസ്രോ.

Tags: isroGAGANYAN
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies