ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ; ക്യാമ്പയിനിലെ ആദ്യ വിജയികളെ പ്രഖ്യാപിച്ച് ദുബായ് ജ്വല്ലറി ഗ്രൂപ്പ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ; ക്യാമ്പയിനിലെ ആദ്യ വിജയികളെ പ്രഖ്യാപിച്ച് ദുബായ് ജ്വല്ലറി ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 10:31 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ജ്വല്ലറി വ്യവസായത്തിന്റെ ആദരണീയ വ്യാപാര സ്ഥാപനമായ ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ക്യാമ്പയിനിലെ ആദ്യ വിജയികളെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് നറുക്കെടുപ്പുകളിലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. ഭാഗ്യശാലികളായ എട്ട് ഉപഭോക്താക്കൾക്ക് കാൽ കിലോ സ്വർണം വീതമാണ് സമ്മാനത്തുക.

2024 ജനുവരി 14 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. നറുക്കെടുപ്പിലൂടെ വിജയികളാകാൻ ഉപഭോക്താക്കൾക്ക് ഇനിയും അവസരമുള്ളതിനാൽ മേളയുടെ ആവേശം വർദ്ധിക്കുകയാണ്. സ്വർണ്ണം, ഡയമണ്ട്, പേൾ ആഭരണങ്ങൾക്കായി ഏറ്റവും കുറഞ്ഞത് 500 ദിർഹം ചിലവഴിച്ചാൽ, നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കും. 25 കിലോഗ്രാം സ്വർണമാണ് ക്യാമ്പയിന്റെ ഭാഗമായി വിജയികളെ കാത്തിരിക്കുന്നത്. 300 പേർക്കാണ് വിതരണം ചെയ്യുന്നത്. ഡയമണ്ട്, പേൾ, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണുകൾ ലഭിക്കും. വിജയിക്കാനുള്ള അസുലഭമായ അവസരമാണിത്.

ഡിസംബർ എട്ട് മുതൽ 2024 ജനുവരി 14 വരെയുള്ള ദിവസങ്ങളിൽ നാല് വിജയികൾക്ക് 250 ഗ്രാം വീതം സമ്മാനമായി നേടാം. 2024 ജനുവരി 14-ന് നടക്കുന്ന മെഗാ നറുക്കെടുപ്പിൽ 20 വിജയികൾക്ക് കാൽ കിലോ വീതം ലഭിക്കും. ഡിജിറ്റൽ നറുക്കെടുപ്പിലൂടെ 200 വിജയികൾക്ക് 10 ഗ്രാം വീതം സ്വർണം നേടാം.

വിജയികളുടെ വിവരങ്ങൾ

9 ഡിസംബർ 2023 കമറുദ്ദീൻ സി.എച്ച് 34827 ഇന്ത്യ ¼ കിലോ സ്വർണം
9 ഡിസംബർ 2023 ജിൻസൺ 464093 ഇന്ത്യ ¼ കിലോ സ്വർണം
9 ഡിസംബർ 2023 ജിങ് വാൻ 473436 യുഎസ്എ ¼ കിലോ സ്വർണം
9 ഡിസംബർ 2023 അശ്വിൻ 48601 ഇന്ത്യ ¼ കിലോ സ്വർണം
11 ഡിസംബർ 2023 ജീസസ് എൻസൈനർ 458083 സ്‌പെയിൻ ¼ കിലോ
സ്വർണം
11 ഡിസംബർ 2023 സൈഫ റഹ്മാൻ 477551 ബംഗ്ലാദേശ് ¼ കിലോ സ്വർണം
11 ഡിസംബർ 2023 സംഗീത സാഗരൻ 360526 ഇന്ത്യ ¼ കിലോ സ്വർണം
11 ഡിസംബർ 2023 ശരത് കുമാർ 03315 ഇന്ത്യ ¼ കിലോ സ്വർണം

Tags: dubaijwelleryjwellert group
Share
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies