നിങ്ങളല്ലാതെ മറ്റാര്...! ഫീൾഡിം​ഗിൽ ഫോം തുടർന്ന് പാകിസ്താൻ; തൊലിയുരിഞ്ഞ് ആരാധകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിങ്ങളല്ലാതെ മറ്റാര്…! ഫീൾഡിം​ഗിൽ ഫോം തുടർന്ന് പാകിസ്താൻ; തൊലിയുരിഞ്ഞ് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 03:58 pm IST
Facebook
Twitter
WhatsAppTelegram

ഓസ്ട്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിലെ പാകിസ്താന്റെ ഫീൾഡിം​ഗ് പിഴവുകൾ അക്കമിട്ട് നിരത്തി ഓസ്ട്രേലിയൻ ആരാധകരുടെ പരി​ഹാസം. നേരത്തെയും പാകിസ്താന്റെ ചോരുന്ന കൈകൾ സോഷ്യൽ മീ‍ഡിയയിൽ വലിയ ട്രോളുകൾക്ക് പാത്രമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വീണ്ടും പാകിസ്താൻ ഫീൾ‌ഡിം​ഗിൽ വീണ്ടും എയറിലാവുന്നത്.

അബ്ദുള്ള ഷഫീഖും ഖുറാം ഹെറ്സാദും ഇന്നലെ രണ്ടു ക്യാച്ചുകൾ നിലത്തിട്ടിരുന്നു. ഉസ്മാൻ ഖവാജയ്‌ക്കും ഡേവിഡ് വാർണറിനുമാണ് ജീവൻ നൽകിയത്. ഇതിന് മുൻപ് മു​ഹമ്മദ് റിസ്വാൻ ഒരു സ്റ്റമ്പിം​ഗ് അവസരവും തുലച്ചിരുന്നു.ജീവൻ ലഭിച്ച വാർണർ 164 റൺസ് സ്കോർ ചെയ്തിരുന്നു.

പെർത്ത് സ്റ്റേഡിയത്തിൽ പാകിസ്താന്റെ ഫീൾഡിം​ഗ് പിഴവുകൾ എഴുതിയ ബോർഡുകളുമായാണ് ഓസ്ട്രേലിയൻ ആരാധകർ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡ‍ിയയിൽ പ്രചരിച്ചു. ഇരുവരും ക്യാച്ചുകൾ കൈവിടുന്ന വീ‍ഡിയോയും ഇതിനിടെ വ്യാപകമായി പ്രചരിച്ചു.

Warner Catch Dropped by Khurram Shahzad!!!

2nd Catch Drop. Not Having a good Day For Pakistan.#PAKvsAUS pic.twitter.com/FAZUv2KLt7

— Abdullah Shakeel (@HWO_4_LIFE) December 14, 2023

“>

 

Pakistan miss a stumping chance – David Warner comes down the track and misses the ball but Sarfaraz Ahmed can’t collect it cleanly.

Third chance missed after dropped catches by Abdullah Shafique and Khurram Shehzad.#AUSvPAK #AUSvsPAK#PAKvAUS #PAKvsAUSpic.twitter.com/jw4vhZLre4

— Cricket Chronicle 🏏🏏 (@cricchronicle1) December 14, 2023

“>

 

Tags: TrollPakistan playersAustralian FansDropped Catches
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies