പതിനെട്ടാം പടിയും , ചുറ്റമ്പലവും , സ്വർണ്ണത്തിൽ തീർത്ത അയ്യപ്പ വിഗ്രഹവും :  മുസ്ലീം രാജ്യമായ മലേഷ്യയിലുമുണ്ട് ഒരു ശബരിമല
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പതിനെട്ടാം പടിയും , ചുറ്റമ്പലവും , സ്വർണ്ണത്തിൽ തീർത്ത അയ്യപ്പ വിഗ്രഹവും :  മുസ്ലീം രാജ്യമായ മലേഷ്യയിലുമുണ്ട് ഒരു ശബരിമല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 07:48 pm IST
FacebookTwitterWhatsAppTelegram

അകമഴിഞ്ഞ അയ്യപ്പഭക്തർ ലോകത്തിന്റെ പല ഭാഗത്തുമുണ്ട് . അയ്യപ്പനെ സകല ആശ്രയവും, അഭയവുമായി കരുതുന്നവർ . ഈ ഭക്തിയാണ് മുസ്ലീം രാജ്യമായ മലേഷ്യയിൽ ശബരിമലയ്‌ക്ക് തുല്യമായ ഒരു ക്ഷേത്രം നിർമ്മിക്കാൻ ഇടയാക്കിയതും .

മലേഷ്യൻ നഗരമായ ജഹോർ ബഹ്‌റുവിലെ ഈ ക്ഷേത്രം ശബരിമലയിലെ ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത് . ക്ഷേത്രപരിസരത്തിലേക്കുള്ള പതിനെട്ടാംപടിയും ദക്ഷിണേന്ത്യയിൽ നിന്നുള്ള ശിൽപികൾ നിർമ്മിച്ചതാണ്. മാന്നാറിലെ പ്രശസ്ത ശില്പിയാണ് അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം വാർത്തെടുത്തത്. ഒരു കിലോ സ്വർണ്ണമാണ് വിഗ്രഹം നിർമിക്കാൻ ഉപയോഗിച്ചത്.

2002-ൽ 5 ഭക്തർ മാത്രമുള്ള അയ്യപ്പഭക്തരുടെ ഒരു ഗ്രൂപ്പ് മലേഷ്യയിൽ രൂപീകരിച്ചിരുന്നു . വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അത് 1000-ത്തിലധികം ഭക്തന്മാരിലേക്ക് എത്തി. ആദ്യമായി ഒരു ചെറിയ സംഘം ഭക്തർ മലേഷ്യയിൽ നിന്ന് ശബരിമലയിലേക്ക് എത്തി . തിരിച്ചുള്ള യാത്രയ്‌ക്ക് ശേഷമാണ് ശബരിമല ദർശനം നടത്താനും അയ്യപ്പന്റെ അനുഗ്രഹം വാങ്ങാനും കഴിയാതെ പോകുന്ന അയ്യപ്പഭക്തർക്കായി മലേഷ്യയിൽ ഒരു ക്ഷേത്രം നിർമ്മിക്കണമെന്ന ചിന്ത ഉണ്ടായത് .ഒരു ഏക്കറോളം വരുന്ന ഭൂമി സർക്കാർ അനുവദിച്ചു.

5 ആനകൾ , 1 ദശലക്ഷം ദീപം, 1008 കുംഭപൂജ എന്നിവയൊക്കെ ക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ഒരുക്കിയിരുന്നു . ശബരിമലയിലെ വാസ്തു പരിശോധിക്കുന്ന കാണിപ്പയൂർ അടക്കമുള്ള പ്രമുഖരെയും കൊണ്ടു വന്നാണ് ക്ഷേത്രനിർമ്മാണം നടത്തിയത് . ശബരിമലയിലേതു പോലെയുള്ള ചുറ്റമ്പലവും , പതിനെട്ടാം പടിയും ആരെയും ആകർഷിക്കുന്നവയാണ് .

Tags: SABARIMALAmalasia
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies