ബട്ടൻസ് മുതൽ ഷാംപൂ വരെ..; ഞെട്ടാൻ തയ്യാറായിക്കോളൂ, ഇവയെല്ലാം ഇന്ത്യൻ നിർമ്മിതികൾ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ബട്ടൻസ് മുതൽ ഷാംപൂ വരെ..; ഞെട്ടാൻ തയ്യാറായിക്കോളൂ, ഇവയെല്ലാം ഇന്ത്യൻ നിർമ്മിതികൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 08:06 pm IST
FacebookTwitterWhatsAppTelegram

വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന പല സാധനങ്ങളും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. നാം ഉപയോഗിക്കുന്ന പല സാധനങ്ങളും വിദേശീയർ കണ്ടുപിടിച്ചവയാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ എന്നും ഉപയോഗിക്കുന്ന ഷർട്ടിന്റെ ബട്ടൻസ് മുതൽ കുട്ടികളും മുതിർന്നവരും കളിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന പാമ്പുംകോണി വരെ ഇന്ത്യയുടെ കണ്ടുപിടിത്തങ്ങളാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അറിഞ്ഞോളൂ ഇനി പറയുന്നവയെല്ലാം ഇന്ത്യയിൽ കണ്ടുപിടിച്ചവയാണ്.

ചെസ്

രാജഭരണകാലം മുതലേ നമ്മുടെ രാജ്യത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന കളിയാണ് ചെസ്. അന്ന് ഇത് ചതുരംഗം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് വിദേശീയരുടെ കൈകൾ ഈ കളിയിൽ പതിഞ്ഞപ്പോൾ ഇതിന്റെ പേര് ചെസ് എന്ന രീതിയിലേക്ക് മാറ്റി മറിക്കപ്പെടുകയായിരുന്നു.

ബട്ടൻസ്

ബട്ടൻസ് ഇല്ലാതെ ഷർട്ട് പൂർത്തിയാകില്ലെന്നു നമുക്ക് അറിയാം. എന്നാൽ ഈ ബട്ടൻസ് എന്ന കുഞ്ഞു സാധനം കണ്ടു പിടിച്ചത് ഇന്ത്യക്കാരായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. ബട്ടൻസുകൾ രൂപകല്പന ചെയ്യാൻ പണ്ടുകാലത്ത് കടൽ കക്കകളായിരുന്നു കൂടുതലായി ഉപയോഗിച്ചിരുന്നത്.

ഷാംപൂ

പണ്ടുകാലത്ത് ‘ചാംപൂ’ എന്നറിയപ്പെട്ടിരുന്ന ഷാംപൂവും നമ്മുടെ രാജ്യക്കാർ കണ്ടെത്തിയതു തന്നെയാണ്. തല വൃത്തിയാക്കാനും കഴുകാനും ആയുർവേദ കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന ഒരു തരം എണ്ണകളായിരുന്നു ചാംപൂ. പിന്നീട് കാലങ്ങൾ പോയപ്പോൾ വിവിധ കെമിക്കലുകൾ ചേർത്ത് ഇവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു.

റൂളർ

ഗണിത പരീക്ഷകൾക്ക് എന്ത് എടുക്കാൻ മറന്നാലും ജ്യോമെട്രിക് ബോക്‌സ് എടുക്കാൻ കുട്ടികൾ മറക്കാറില്ല. എന്നാൽ ഇതിനുള്ളിലെ മട്ടം ഇന്ത്യക്കാർ കണ്ടുപിടിച്ചതാണെന്നറിയാതെയാണ് ഇവ നാം ഉപയോഗിക്കുന്നത്.

പാമ്പുംകോണി

പാമ്പും കോണി അറിയാത്തവരായി ആരും ഉണ്ടാകാറില്ല. കുട്ടികൾക്കൊപ്പം ഒരുപക്ഷേ മുതിർന്നവരും ഇരുന്ന് കളിക്കുന്ന ഒരു കളിയാണിത്. എന്നാൽ ഇപ്പോഴും നമ്മിൽ പലരും വിചാരിച്ചിരിക്കുന്നത് ഇത് കടൽക്കടന്ന് എത്തിയതാണെന്നാണ്. എന്നാൽ യഥാർത്ഥത്തിൽ പാമ്പുംകോണിയും ഇന്ത്യക്കാർ കണ്ടുപിടിച്ചതാണ്.

Tags: SUB
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപിടിത്തം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies