ആധാർ നമ്പർ കാണിക്കാതെ കെവൈസി മാനദണ്ഡങ്ങൾ പൂർത്തിയാക്കണോ?; ആധാർ പേപ്പർലെസ് ഓഫ്‌ലൈൻ ഇ-കെവൈസി ഫയൽ ലഭ്യമാകാൻ ചെയ്യേണ്ടത് ഇത്രമാത്രം...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആധാർ നമ്പർ കാണിക്കാതെ കെവൈസി മാനദണ്ഡങ്ങൾ പൂർത്തിയാക്കണോ?; ആധാർ പേപ്പർലെസ് ഓഫ്‌ലൈൻ ഇ-കെവൈസി ഫയൽ ലഭ്യമാകാൻ ചെയ്യേണ്ടത് ഇത്രമാത്രം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 10:01 pm IST
FacebookTwitterWhatsAppTelegram

ആധാർ നമ്പർ ഡോക്യുമെന്റിൽ വ്യക്തമാക്കാതെ കെവൈസി ചെയ്യാൻ സാധിച്ചിരുന്നെങ്കിലെന്ന് സ്വകാര്യതയെ ഓർത്ത് പലരും ചിന്തിച്ചിരിക്കാം. രാജ്യത്തെ പൗരന്റെ പ്രധാന രേഖയായി ആധാർ മാറിയതോടെ ഈ നമ്പർ ലഭിച്ചാൽ വ്യക്തിഗത വിവരങ്ങളെല്ലാം തന്നെ ലഭിക്കുന്നു. ഇത് ദുരുപയോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാറുണ്ട്. ഇതിനാൽ തന്നെ വ്യക്തികൾക്ക് അവരുടെ ആധാർ നമ്പർ ഫയലിൽ കാണിക്കാതെ കെവൈസി മാനദണ്ഡങ്ങൾ പൂർത്തിയാക്കാനാകുന്ന സംവിധാനം നിലവിലുണ്ട്.

ആധാർ പേപ്പർലെസ് ഓഫ്‌ലൈൻ ഇ-കെവൈസി ഫയലിൽ ആധാറിന്റെ വിശദാംശങ്ങൾ നൽകാതെ റഫറൻസ് ഐഡി മാത്രം നൽകുന്നു. കെവൈസി നടപടികൾ പൂർത്തിയാക്കിയ ശേഷം ഫയൽ ഡൗൺലൗഡ് ചെയ്‌തെടുക്കാവുന്നതാണ്. യുഐഡിഎഐ മുഖേന തട്ടിപ്പുകൾ കണ്ടെത്തുന്നതിനും ദുരുപയോഗങ്ങൾക്ക് തടയിടുന്നതിനും ഇതിലൂടെ സാധിക്കുന്നു. ആധാർ പേപ്പെർലെസ് ഇ-കെവൈസി ഡോക്യുമെന്റ് എങ്ങനെ ജനറേറ്റ് ചെയ്യാമെന്ന് നോക്കാം…

സിപ് ഫയൽ ഫോർമാറ്റിലാണ് ആധാർ പേപ്പർലെസ് ഇ-കെവൈസി ഫയൽ ലഭ്യമാകുന്നത്. myAadhaar എന്ന പോർട്ടലിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഇത് എങ്ങനെയെന്ന് നോക്കാം…

https://myaadhaar.uidai.gov.in/offline-ekyc എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ലോഗിൻ ചെയ്ത ശേഷം ആധാർ നമ്പറോ വിഐഡി നമ്പറോ നൽകി ക്യാപ്ച കോഡും ടൈപ്പ് ചെയ്യുക. തുടർന്ന് ഒടിപി ലഭിക്കുന്നതിനായി ക്ലിക്ക് ചെയ്യുക. ഉപയോക്താക്കളുടെ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. ഇത് ടൈപ്പ് ചെയ്ത് സബ്മിറ്റ് നൽകുക.

ഉപയോക്താക്കൾ അവരുടെ ആധാർ ഡാഷ്‌ബോർഡ് ഓപ്പൺ ചെയ്ത് ഓഫ്‌ലൈൻ ഇ-കെവൈസി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഇ-കെവൈസി ഫയൽ ലഭിക്കുന്നതിനായി ഷെയർ കോഡ് നൽകുക. ഫയൽ ഓപ്പൺ ചെയ്യുന്നതിന് ഈ കോഡ് ടൈപ്പ് ചെയ്ത് നൽകേണ്ടതുണ്ട്. ഉപയോക്താക്കളുടെ താത്പര്യാനുസൃതം ഏതെങ്കിലും നാല് അക്കങ്ങൾ നൽകാവുന്നതാണ്. ഇതിന് ശേഷം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ആർബിഐയുടെ റീട്ടെയിൽ ഡയറക്ട് പ്ലാറ്റ്‌ഫോമിൽ ഉപയോക്താവിന് ഓഫ്‌ലൈൻ പേപ്പർലെസ് ആധാർ ഇ-കെവൈസി ഉപയോഗിക്കാവുന്നതാണ്. ആധാർ നമ്പർ വെളിപ്പെടുത്താതെയാണ് കെവൈസിയുടെ ഓഫ്‌ലൈൻ ഫയൽ ലഭ്യമാകുന്നത്. ഇതിന് പകരം ഒരു റഫറൻസ് ഐഡി മാത്രമാകും ഉണ്ടാകുക.

Tags: KYC
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies