ഭാര്യയെ ഉപയോഗിച്ച് വ്യവസായിയെ ഹണി ട്രാപ്പ് ചെയ്തു; യുവതിയും ഭർത്താവും കൂട്ടാളികളും അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയെ ഉപയോഗിച്ച് വ്യവസായിയെ ഹണി ട്രാപ്പ് ചെയ്തു; യുവതിയും ഭർത്താവും കൂട്ടാളികളും അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 12:44 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഭാര്യയെ ഉപയോഗിച്ച് വ്യവസായിയെ ഹണി ട്രാപ്പ് ചെയ്ത സംഭവത്തിൽ ഭർത്താവും കൂട്ടാളികളും ബെംഗളൂരുവിൽ അറസ്റ്റിൽ. ആർടി നഗറിലെ ലാൻസർ റോഡിൽ നിന്ന് 48 കാരനായ വ്യവസായിയിൽ നിന്ന് പണം തട്ടിയെടുക്കാൻ ഭാര്യയെ ഉപയോഗിച്ചയാളെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. സഫാ , ഭർത്താവ് ഖലീം മുഹമ്മദ്, ഒബേദ് ഖാൻ, അതീഖ്, അബ്ദുൾ റക്കീബ് എന്നിവരാണ് പ്രതികൾ.

ഏതാണ്ട് രണ്ട് മാസം മുമ്പ് ഖലീം മുഹമ്മദ് ആർടി നഗറിലെ ഇരയുടെ കടയിലെത്തി ഇയാളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചു. തുടർന്ന് മുഖ്യപ്രതി ഇരയ്‌ക്ക് ഭാര്യയെ വിധവയാണെന്ന് പരിചയപ്പെടുത്തി. വ്യവസായിയെ പ്രലോഭിപ്പിച്ച് ഇവരുമായി ശാരീരിക ബന്ധത്തിലേർപ്പെടുവാനുള്ള സാഹചര്യം ഒരുക്കി. യുവതിയെ ഇയാളുടെ എത്തിച്ച് ഇരുവരും ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

തുടർന്ന് ഭർത്താവിന്റെ നിർദേശപ്രകാരം അവർ ആർആർ നഗറിൽ ഹോട്ടൽ മുറിയെടുത്തു. ഗൂഢാലോചനയെക്കുറിച്ച് അറിയാതെ അവിടെ ചെന്ന ഇരയെ പ്രതികൾ ആക്രമിച്ച് ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടു. ബുധനാഴ്ച ബിസിനസുകാരൻ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

ആർആർ നഗർ പോലീസ് സ്റ്റേഷനിൽ നിന്ന് കേസ് സിസിബിയിലേക്ക് മാറ്റി. തുടർന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഇരയായ വ്യവസായി ആർആർ നഗർ മെട്രോ സ്റ്റേഷന് സമീപം എത്തി.പണം പിരിക്കാൻ പ്രതിയും കൂട്ടാളികളുംഅവിടെ എത്തി. സംഘം എത്തിയതോടെ സിസിബി സംഘം ഇവരെ പിടികൂടി. ഇതേ രീതിയിൽ മറ്റ് വ്യവസായികളിൽ നിന്നും സംഘം പണം തട്ടിയിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രതികളിൽ നിന്ന് ഒരു ഓട്ടോറിക്ഷ, ഇരുചക്ര വാഹനം, 4000 രൂപ, ആറ് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. ഐപിസി സെക്ഷൻ 386 ഉൾപ്പെടെയുള്ള വകുപ്പുകൾപ്രകാരം സംഘാംഗങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: Bengaluru policehoney-trapping
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies