'നമുക്ക് പിഴ ഇടാനല്ലേ അറിയൂ, അടയ്ക്കാൻ അറിയില്ലല്ലോ'...;നിയമം ലംഘിച്ച പോലീസ് വാഹനത്തെ ക്യാമറ പൊക്കിയത് 31 തവണ; ഒടുക്കേണ്ടത് 23,000 രൂപ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നമുക്ക് പിഴ ഇടാനല്ലേ അറിയൂ, അടയ്‌ക്കാൻ അറിയില്ലല്ലോ’…;നിയമം ലംഘിച്ച പോലീസ് വാഹനത്തെ ക്യാമറ പൊക്കിയത് 31 തവണ; ഒടുക്കേണ്ടത് 23,000 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 09:59 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: പിഴ അടയ്‌ക്കാതെ നിരത്തിൽ പാഞ്ഞ് എഐ ക്യാമറയിൽ കുടുങ്ങിയ പോലീസ് വാഹനം. കൊല്ലം സിറ്റി പോലീസിന്റെ കൺട്രോൾ റൂമിലെ സിആർവി8 വാഹനമാണ് തുടർച്ചയായി നിയമലംഘനം നടത്തി നിരത്തിൽ കറങ്ങുന്നത്. ചവറ പോലീസ് സ്റ്റേഷൻ പരിധിയിലെ കൺട്രോൾ റൂമിലെ വാഹനം 31 തവണയാണ് നിയമം ലംഘിച്ചത്. 23,000 രൂപയാണ് പിഴ ഇനത്തിൽ അടയ്‌ക്കാനുള്ളത്.

സംസ്ഥാന പോലീസ് മേധാവിയുടെ പേരിലാണ് വാഹനം. ചവറ ടൈറ്റാനിയം ജം​ഗ്ഷനിലെ എഐ ക്യാമറയിലാണ് വാഹനം പതിഞ്ഞത്. യാത്രക്കാർ സീറ്റ് ബെൽറ്റ് ഇടാത്ത കുറ്റത്തിനാണ് ഏറെയും പിഴ ഈടാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂൺ 15 മുതൽ ഒക്ടോബർ 26 വരെ പിഴ ഇനത്തിൽ 23,000 രൂപ അടയ്‌ക്കാനുള്ളപ്പോൾ കേവലം 2,500 രൂപ മാത്രമാണ് അഞ്ച് തവണയായി അടച്ചിട്ടുള്ളത്.

പോലീസ് മേധാവിയുടെ പേരിലാണ് പിഴ വരുന്നത്. പോലീസ് വകുപ്പിലെ വാഹനങ്ങൾ ഗതാഗതനിയമം ലംഘിച്ചാൽ മോട്ടോർവാഹനവകുപ്പ് ചുമത്തുന്ന പിഴത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ അടയ്‌ക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവ്. എന്നാൽ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് ഉദ്യോ​ഗസ്ഥർ വാഹനങ്ങളുമായി പായുന്നത്.

Tags: AI Camera
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies