ബഹിരാകാശത്ത് തക്കാളിയുടെ തിരോധാനം! എട്ട് മാസങ്ങൾക്ക് ശേഷം അതേ തക്കാളി നാസയ്ക്ക് മുന്നിൽ; തല പുകച്ച് ശാസ്ത്രജ്ഞർ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്ത് തക്കാളിയുടെ തിരോധാനം! എട്ട് മാസങ്ങൾക്ക് ശേഷം അതേ തക്കാളി നാസയ്‌ക്ക് മുന്നിൽ; തല പുകച്ച് ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 01:03 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശത്ത് ഫലങ്ങൾ വിളവെടുക്കാൻ സാധിക്കുമോയെന്ന പഠനങ്ങൾ നാളുകളായി പുരോ​ഗമിക്കുകയാണ്. അത്തരത്തിൽ പ്രമുഖ ബഹിരാകാശ യാത്രികനായ ഫ്രാങ്ക് റുബിയോ ഓൺ-ഓർബിറ്റ് ടെസ്റ്റ് സിസ്റ്റം (XROOTS) എന്ന പരീക്ഷണം ബഹിരാകാശത്ത് നടത്താൻ പദ്ധതിയിട്ടിരുന്നു. 2022-ൽ മണ്ണില്ലാ പരീക്ഷണം നടത്തുന്നതിനിടെ റുബിയോയുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ രണ്ട് ചെറിയ തക്കാളികൾ ബഹിരാകാശത്ത് നഷ്ടപ്പെട്ടിരുന്നു. എട്ട് മാസത്തിന് ശേഷം ഐഎസ്എസ് സംഘം കാണാതായ തക്കാളി കണ്ടെത്തി.

ജലാംശം നഷ്ടപ്പെട്ട്, നിറ വ്യത്യാസം വന്ന നിലയിലായിരുന്നു തക്കാളികൾ. എന്നാൽ സൂക്ഷ്മജീവികളുടെയോ ഫംഗസിന്റെയോ വളർച്ച ഉണ്ടായിട്ടില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. പ്ലാസ്റ്റിക് ബാ​ഗിൽ അടച്ച നിലയിലായിരുന്നു തക്കാളികൾ.

മണ്ണില്ലാതെ സസ്യങ്ങൾ വളർത്തുന്ന ആധുനിക വിദ്യയാണ് xROOTS. ഹൈഡ്രോപോണിക്, എയറോപോണിക് സാങ്കേതിക വിദ്യകളാണ് ഇവിടെ ഉപയോ​ഗിക്കുന്നത്. ഭാവിയിലെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങൾക്ക് ആവശ്യമായ സസ്യങ്ങൾ xROOT പരീക്ഷണം വഴി വികസിപ്പിക്കാൻ കഴിയുമെന്ന് നാസ പറഞ്ഞു.


ബഹിരാകാശ യാത്രികർക്ക് ആവശ്യമായ ആഹാരം പാകം ചെയ്യുന്നതിനൊപ്പം അവരുടെ മാനസിക നില മെച്ചപ്പെടുത്തുന്ന പൂന്തോട്ട പരിപാലനം തുടങ്ങിയവയും ഭാവിയിൽ ഇതേ രീതിയിൽ ചെയ്യാവുന്നതാണ്. ബഹിരാകാശ യാത്രയുടെ അതിരുകൾ കടക്കാൻ മനുഷ്യരെ സഹായിക്കുന്നതിലെ സുപ്രധാന നീക്കമാണ് തക്കാളി കണ്ടെത്തിയതിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത് കേന്ദ്രീകരിച്ച് പഠനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് നാസ ശാസ്ത്രജ്ഞർ അറിയിച്ചു.

Tags:
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies